Admin

കേരളാ ബ്ലാസ്റ്റേഴസ് ഫൈനലില്‍. ആവേശ പോരാട്ടത്തില്‍ ജംഷ്ദപൂരിനെ തോല്‍പ്പിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ നിന്നും വിജയികളായി കേരളാ ബ്ലാസ്റ്റേഴ്സ് സെമിഫൈനലില്‍ കടന്നു. ഇരു പാദങ്ങളിലുമായി 2-1 സ്കോറിനു ജംഷ്ദപൂരിനെയാണ് തോല്‍പ്പിച്ചത്. രണ്ടാം പാദ സെമിഫൈനലില്‍ ഇരു ടീമും സെമിഫൈനലില്‍ പിരിയുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി...

പുതിയ മാറ്റങ്ങളുമായി ഐപിഎല്‍. ഇനി ആവേശം കൂടും

മാര്‍ച്ച് 26 ന് ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഒരു ഒന്നിംഗ്സില്‍ ഡിആര്‍എസ് റിവ്യൂ രണ്ടായി ഉയര്‍ത്തിയതാണ് പ്രധാന...

റിഷഭ് പന്ത് ധോണിയേപ്പോലെ ഒരു മഹാനാകും ; അവന്‍ സേവാഗിനെ ഓര്‍മ്മപ്പെടുത്തുന്നു.

ബാംഗ്ലൂരില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം റിഷഭ് പന്തിനെ പറ്റി പ്രസ്താവന നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം ദിനേശ് കാര്‍ത്തിക്. ഇന്ത്യ ഇതുവരെ സൃഷ്ടിച്ചതില്‍ ധോണിക്കൊപ്പം ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായിരിക്കും പന്ത് എന്നാണ് കാര്‍ത്തികിന്‍റെ...

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മുന്നേറ്റവുമായി ഇന്ത്യ. ശ്രീലങ്ക ഒന്നില്‍ നിന്നും താഴേക്ക്

ബാംഗ്ലൂരില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 238 റണ്‍സിന്‍റെ വന്‍ വിജയമാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയത്. നേരത്തെ ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കി. ലോക ടെസറ്റ് ചാംപ്യഷിപ്പിന്‍റെ ഭാഗം കൂടിയായിരുന്ന...

പിങ്ക് ടെസ്റ്റിലും വിജയവുമായി ഇന്ത്യ ; ലങ്കാ ദഹനം സമ്പൂര്‍ണ്ണം

ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ചു ഇന്ത്യ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കി. ബാംഗ്ലൂരില്‍ നടന്ന പിങ്ക്  ബോള്‍ ടെസ്റ്റില്‍ 238 റണ്‍സിന്‍റെ വിജയമാണ്  ഇന്ത്യ സ്വന്തമാക്കിയത്. മൂന്നു ദിവസത്തിനുള്ളില്‍ മത്സരത്തിനു ഫലം കണ്ടു. സ്കോര്‍ - ഇന്ത്യ -252 &...

മെന്‍ഡിസ് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ബെയ്ല്‍സ് നിലത്തു വീണു. വീണ്ടും ❛മിന്നല്‍❜ സ്റ്റംപിങ്ങുമായി റിഷഭ് പന്ത്

ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ. 447 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടമായിരുന്നു. മൂന്നാം ദിനം വളരെ കരുതലോടെയാണ് കരുണരത്നയും കുശാല്‍ മെന്‍ഡിസും കളിച്ചത്. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍...