Admin
Cricket
തീ ബോളായി മുഹമ്മദ് ഷാമി ; സൂപ്പര്‍ റിവ്യൂമായി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് : ഗുജറാത്ത് വേറെ ലെവല്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് അരങ്ങേറ്റക്കാരുടെ പോരാട്ടമായിരുന്നു. ഐപിഎല്‍ പതിനഞ്ചാം സീസണിലെ പുതിയ രണ്ട് ടീമുകളായ ലക്നൗ സൂപ്പര്‍ ജയന്‍റസും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലായിരുന്നു പോരാട്ടം. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ ബൗളിംഗ് തിരഞ്ഞെടുത്തു.
ലക്നൗ സൂപ്പര്‍ ജയന്‍റസിനായി...
Cricket
തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി. രോഹിത് ശര്‍മ്മക്ക് പിഴ ശിക്ഷ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത് തുടര്‍ച്ചയായ പത്താം തവണെയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം തോല്‍ക്കുന്നത്. ലളിത് യാദവിന്‍റെയും ആക്ഷര്‍ പട്ടേലിന്‍റെയും മികവില്‍ 4 വിക്കറ്റിനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം.
തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിനു അടുത്ത തിരിച്ചടി ലഭിച്ചു....
Cricket
അരങ്ങേറ്റം അവിസ്മരണീയമാക്കി ബേസില്‍ തമ്പി. ഇരട്ട പ്രഹരമുള്‍പ്പടെ 3 വിക്കറ്റ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് തോല്‍വി നേരിട്ടെങ്കിലും ശ്രേദ്ദേയമായ പ്രകടനം മലയാളി താരം ബേസില്‍ തമ്പി നടത്തിയിരുന്നു. ഒരോവറില്‍ രണ്ട് വിക്കറ്റുള്‍പ്പെടെ മൂന്ന് വിക്കറ്റാണ് എറണാകുളം കോതമംഗലം സ്വദേശിയായ ബേസില്‍ തമ്പി നേടിയത്.
പൃഥ്വി...
Cricket
ഞാന്‍ വിചാരിച്ചു ഇത് വലിയ സ്കോറാണെന്ന് ; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറയുന്നു
ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു പരാജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ നാലു വിക്കറ്റിന്‍റെ തോല്‍വിയാണ് രോഹിത് ശര്‍മ്മയും സംഘവും ഏറ്റു വാങ്ങിയത്. ഇത് തുടര്‍ച്ചയായ പത്താം സീസണാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം തോല്‍ക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ...
Cricket
അമ്പാട്ടി റായുഡുവിന്‍റെ ഒരു ഭാഗ്യം ; ഇങ്ങനെയൊക്കെ രക്ഷപ്പെടുമോ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തില്‍ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ഇറങ്ങിയ അമ്പാട്ടി റായുഡു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
പവര്‍പ്ലേയിലെ അവസാന ഓവറില്‍...
Cricket
കന്നിയങ്കം വിജയിച്ചു ശ്രേയസ്സ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയുടെ പ്രതികാരം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 6 വിക്കറ്റിനു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ കൊല്‍ക്കത്താ മറികടന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയായിരുന്നു...