Admin

2008 ല്‍ ലസിത് മലിംഗക്ക് പകരമായി എത്തി ; 14 വര്‍ഷത്തിനു ശേഷം എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായി ബ്രാവോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബാറ്റിംഗ് വിരുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസ് മറികടന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും ഐപിഎല്ലിലെ സര്‍വ്വകാല റെക്കോഡ് മറികടക്കാന്‍ ഡ്വെയ്ന്‍...

എതിരാളികള്‍ പോലും അഭിനന്ദിച്ചു വിട്ട പ്രകടനം. ചെന്നൈക്ക് കരുത്ത് പകര്‍ന്ന് ശിവം ഡൂബെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗനെതിരെ ബാറ്റിംഗ് വിരുന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒരുക്കിയത്. റോബിന്‍ ഉത്തപ്പ തുടക്കമിട്ട വെടിക്കെട്ട് അവസാനിച്ചത് ധോണിയിലൂടെയാണ് അതിനിടെ ശിവം ഡൂബയുടെ അര്‍ദ്ധസെഞ്ചുറിയുടെ വിലയുള്ള പ്രകടനവും ശ്രദ്ദേയമായി. ഒരു റണ്‍സിനാണ് അര്‍ഹിച്ച അര്‍ദ്ധസെഞ്ചുറി താരത്തിനു നഷ്ടമായത്....

ഡൈവിങ്ങ് ക്യാച്ചുമായി ഡേവിഡ് വില്ലി ; സിക്സടിച്ച് തുടങ്ങിയ നിതീഷ് റാണക്ക് ആ ഓവറില്‍ തന്നെ മടക്കം

ഐപിഎല്ലിലെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം നവി മുംബൈയിലെ ഡീവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. ടൂര്‍ണമെന്‍റില്‍ ഇതിനോടകം തന്നെ മികച്ച ക്യാച്ചുകള്‍ക്ക് സാക്ഷിയായി കഴിഞ്ഞു. ഇപ്പോഴിതാ മത്സരത്തില്‍ മറ്റൊരു തകര്‍പ്പന്‍ ക്യാച്ച് പിറന്നിരിക്കുകയാണ്. കൊല്‍ക്കത്താ ബാറ്റര്‍...

സഞ്ചു സാംസണിനു പ്രശംസയുടെ പ്രവാഹങ്ങള്‍. ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടാകും എന്ന് ആരാധകര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെ തകര്‍ത്ത് സീസണിലെ ആദ്യ മത്സരത്തില്‍ വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനു കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ 149 റണ്‍സില്‍ എത്താനാണ് സാധിച്ചത്....

സഞ്ചു സാംസണ്‍ രണ്ടും കല്‍പ്പിച്ച് ; സമയമെടുത്ത് കളിക്കാന്‍ തന്നെയാണ് തീരുമാനം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദ് 149 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 61 റണ്‍സിന്‍റെ വിജയമാണ് സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ നേടിയത്. മത്സരത്തില്‍ നായകനായിരുന്നു...

❛എടാ നീ ഇറങ്ങി നിന്നോ❜ ഹെറ്റ്മയറോട് മലയാളത്തില്‍ സഞ്ചു ; അടുത്ത ബോളില്‍ വിക്കറ്റ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 210 റണ്‍സാണ് നേടിയത്. നായകന്‍ സഞ്ചു സാംസണായിരുന്നു ടീമിന്‍റെ ടോപ്പ് സ്കോറര്‍. 27 പന്തില്‍...