Admin
Cricket
ഒരു പന്തിൽ 2 തവണ റൺഔട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ് : കാണാം ബിഗ് ബാഷിലെ അപൂർവ സംഭവത്തിന്റെ വിഡിയോ
ഓസ്ട്രേലിയന്‍ ട്വന്റി : ട്വന്റി ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ് അപൂർവ റെക്കോർഡ് നേടി . ഇന്നലെ നടന്ന സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് രസകരമായ നിമിഷം പിറന്നത്....
Cricket
ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ട് ടീമിന്റെ തുറിപ്പുചീട്ട് ഈ താരം :പ്രവചനവുമായി ഗ്രേയം സ്വാൻ
ഇന്ത്യക്കെതിരേ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് തുറുപ്പുചീട്ട് ആരായിരിക്കുമെന്ന് ഇപ്പോൾ തന്നെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍. സ്പിന്നര്‍ ജാക്ക് ലീച്ചായിരിക്കും ഇംഗ്ലണ്ടിന്റെ ബൗളിങ്ങിലെ തുറുപ്പുചീട്ടാവുകയെന്നും ഇന്ത്യ...
Cricket
ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണറായി ഇറങ്ങുവാൻ വരെ താൻ റെഡി : അഭിപ്രായം വ്യക്തമാക്കി വാഷിംഗ്‌ടൺ സുന്ദർ
അടുത്തിടെ അവസാനിച്ച ഇന്ത്യ :ഓസീസ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഐതിഹാസിക വിജയമാണ് നേടിയത് .കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തറപറ്റിച്ച് ടെസ്റ്റ് പരമ്പര നേടുക എന്നത് ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ അപൂർവ്വ നേട്ടമാണ് .നായകൻ അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ അവസാന...
Cricket
ഇന്ത്യക്ക് എതിരായ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ബെയർസ്റ്റോയെ ഒഴിവാക്കിയത് തെറ്റ് : തിരുത്തൽ വേണമെന്ന ആവശ്യവുമായി നാസർ ഹുസൈൻ
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരും അത്ഭുതപെട്ടത് പ്രമുഖ താരം ബെയർസ്‌റ്റോ ടീമിലിടം നേടാത്തത് കണ്ടാണ് .എന്നാൽ ഇപ്പോൾ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയ്ർസ്റ്റോയ്ക്ക് വിശ്രമം നൽകിയ തീരുമാനം സെലക്ടർമാർ പുനപരിശോധിക്കണമെന്ന ആവശ്യവുമായി...
Cricket
ഇനി തന്റെ മുഴുവൻ ശ്രദ്ധയും വൈറ്റ് ബോൾ ക്രിക്കറ്റിൽ : ഓസീസ് ടെസ്റ്റ് ടീമിൽ ഇനി സാധ്യതകൾ ഇല്ലെന്ന് തുറന്ന് പറഞ്ഞ് മാക്‌സ്‌വെൽ
ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇനി തനിക്ക് അവസരം കിട്ടാൻ സാധ്യതകൾ കുറവെന്ന് ഗ്ലെൻ മാക്സ്വെൽ. വൈറ്റ് ബോൾ ക്രിക്കറ്റിലായിരിക്കും ഇനി തന്റെ മുഴുവൻ ശ്രദ്ധയെന്നും മാക്സ്വെൽ പറഞ്ഞു. ടെസ്റ്റ് ടീമിൽ പലപ്പോഴും അവസരം കിട്ടിയെങ്കിലും വൈറ്റ് ബോളിലെ മികവ് ...
Cricket
പന്ത് നേടിയ ആ ബൗണ്ടറി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം: അഭിമാന നിമിഷം ഓർത്തെടുത്ത് വാഷിംഗ്‌ടൺ സുന്ദർ
ഓസ്ട്രേലിയയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി വിജയ റൺ ബൗണ്ടറിയിലൂടെ ഋഷഭ് പന്ത് നേടുമ്പോൾ അതിലേറ്റവും സന്തോഷിച്ച വ്യക്തികളിലൊരാളാണ് താനെന്ന് ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ. ഓസ്‌ട്രേലിയക്ക് എതിരെ ഗാബ്ബയിൽ നടന്ന മത്സരം ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ...