Home Blog Page 9

അവൻ സേവാഗിനെ പോലെ കളിക്കുന്നു. ഫീൽഡർമാരെ വെല്ലുവിളിയ്ക്കുന്നു. ഇന്ത്യൻ താരത്തെപറ്റി ചോപ്ര.

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ശക്തമായ ബാറ്റിംഗ് പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചത്. ഇന്ത്യക്കായി നിർണായക സമയത്ത് ക്രീസിലെത്തിയ പന്ത് ആക്രമണ മനോഭാവത്തോടെ ന്യൂസിലാൻഡ് ബോളർമാരെ നേരിടുകയുണ്ടായി. പന്തിന്റെ ഈ...

ശ്രേയസ് അയ്യർ കൊൽക്കത്തയോട് ചോദിച്ചത് 30 കോടി. കൊൽക്കത്ത മാനേജ്മെന്റ് പുറത്താക്കി.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ ഒരുപാട് അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾ ഫ്രാഞ്ചൈസികൾ കൈക്കൊള്ളുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കൊൽക്കത്ത മാനേജ്മെന്റിന്റെ, നായകൻ ശ്രേയസ് അയ്യരെ ഒഴിവാക്കാനുള്ള...

20 ലക്ഷത്തിന് വാങ്ങി, 14 കോടിയ്ക്ക് നിലനിർത്തി. രാജസ്ഥാൻ താരത്തിന് 6900% പ്രതിഫല വർദ്ധനവ്.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി 10 ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു ടീമിന് പരമാവധി 6 താരങ്ങളെ ആയിരുന്നു ലേലത്തിന് മുൻപ് നിലനിർത്താൻ സാധിക്കുക. ഇതിൽ...

2024 സീസണിൽ വമ്പൻ തുക നേടി, 2025ൽ പ്രതിഫലത്തിൽ ഇടിവ് വന്ന 4 താരങ്ങൾ.

ഐപിഎൽ മെഗാ ലേലത്തിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനോടകം തന്നെ 10 ഫ്രാഞ്ചൈസികളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പലതാരങ്ങളും നിലനിർത്തൽ പ്രക്രിയയിൽ വലിയ മെച്ചമുണ്ടാക്കിയപ്പോൾ ചില താരങ്ങൾക്ക് മൂല്യം കുറഞ്ഞിട്ടുണ്ട്. 2024...

രചിൻ രവീന്ദ്രയെയും കോൺവേയെയും ടീമിലെത്തിക്കാൻ സിഎസ്കെ തന്ത്രം. ലേലത്തിൽ റൈറ്റ് ടു മാച്ച് കളികൾക്ക് തയാർ

ഐപിഎൽ ലേലത്തിന് മുന്നോടിയായി വലിയ നീക്കങ്ങളാണ് ഇതുവരെ ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയിട്ടുള്ളത്. തങ്ങളുടെ സൂപ്പർ താരങ്ങളായ രവീന്ദ്ര ജഡേജ, ഋതുരാജ്, മതിഷ പതിരാന, ശിവം ദുബെ എന്നിവരെ ചെന്നൈ ലേലത്തിന് മുന്നോടിയായി...

“സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ഒരുപാടിഷ്ടം”, പ്രശംസയുമായി റിക്കി പോണ്ടിങ്.

സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങളുമായി ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സഞ്ജുവിന് നേരിടേണ്ടി...

ടീമിനായി കളിക്കാതെ സ്വന്തം നേട്ടം ആഗ്രഹിച്ചവരെ ഒഴിവാക്കി. രാഹുലിനെ പിന്നിൽ നിന്ന് കുത്തി ലക്നൗ.

2025 മെഗാലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ കെഎൽ രാഹുലിനെ ലക്നൗ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നായകൻ എന്ന നിലയിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു രാഹുൽ. അതിനാൽ തന്നെ ഇത്തവണ രാഹുലിനെ...

റിഷഭ് പന്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ? വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന.

2025 ഐപിഎല്‍ ലേലത്തിനു മുന്നോടിയായി ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് ഉണ്ടായിരുന്നില്ലാ. കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി. വരുന്ന മെഗാലേലത്തില്‍...

അന്ന് അബദ്ധത്തിൽ 20 ലക്ഷത്തിന് ടീമിലെത്തി, ഇന്ന് പഞ്ചാബ് 5.50 കോടിയ്ക്ക് നിലനിർത്തി. ശശാങ്ക് സിംഗിന്റെ കഥ.

ഒരു സിനിമ കഥയെക്കാൾ വലിയ ട്വിസ്റ്റുകളാണ് ശശാങ്ക് സിംഗിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2024 ഐപിഎല്ലിന്റെ ലേലത്തിൽ വലിയ വിവാദമായ ഒന്നാണ് ശശാങ്ക് സിംഗിന്റെ തിരഞ്ഞെടുപ്പ്. ലേലത്തിൽ ശശാങ്ക് സിംഗിന്റെ പേര് വിളിക്കുകയും,...

ആദ്യം ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. ഇപ്പോള്‍ നിലനിര്‍ത്തിയത് നാലാമതായി. പ്രതികരണവുമായി രോഹിത് ശര്‍മ്മ.

2025 ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് 5 താരങ്ങളെയാണ് നിലനിര്‍ത്തിയത്. ജസ്പ്രീത് ബുംറ (18 കോടി) ഹര്‍ദ്ദിക്ക് പാണ്ട്യ, സൂര്യകുമാര്‍ യാദവ് (16.35) രോഹിത് ശര്‍മ്മ (16.30) തിലക് വര്‍മ്മ (8)...

ശ്രേയസ്സ് അയ്യരും രാഹുലും റിഷഭ് പന്തും ലേലത്തിലേക്ക്. ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് സമര്‍പ്പിച്ചു.

2025 ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ ലേലത്തിനു മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചു. കെല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, റിഷഭ് പന്ത് എന്നീ വമ്പന്‍മാരെ ടീമുകള്‍ നിലനിര്‍ത്തിയട്ടില്ലാ. ഇവരെല്ലാം മെഗാ ലേലത്തില്‍...

“അവൻ ലേലത്തിലേക്ക് എത്തിയാൽ 25-30 കോടി സ്വന്തമാക്കും”ആകാശ് ചോപ്രയുടെ പ്രവചനം

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന് മുന്നോടിയായി ഋഷഭ് പന്തിനെ ഡൽഹി റിലീസ് ചെയ്യാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎല്ലിന്റെ...

ഓസീസ് മണ്ണിൽ പൊട്ടിത്തകർന്ന് ഇന്ത്യ എ. നിതിഷ് 0, കിഷൻ 4, ഈശ്വരൻ 7. ഇന്ത്യ 107ന് പുറത്ത്..

ഓസ്ട്രേലിയ എ ടീമിന് മുമ്പിൽ തകർന്നടിഞ്ഞ് ഇന്ത്യയുടെ യുവനിര. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരത്തിലാണ്  ബാറ്റിംഗ് ദുരന്തം കാണാൻ സാധിച്ചത്. ഇന്ത്യൻ...

റിഷഭ് പന്തിനെ പുറത്താക്കിയത് ? ഡിമാന്‍റ് അംഗീകരികാന്‍ ഡല്‍ഹി തയ്യാറായില്ലാ.

2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ റിഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡൽഹി ക്യാപിറ്റൽസ്. ഇതിനോടകം തന്നെ ഡൽഹി തങ്ങളുടെ നിലനിർത്തൽ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിൽ പന്തിന്റെ പേരടങ്ങുന്നില്ല എന്നുമാണ്...

ലക്നൗ പുറത്താക്കിയ കെല്‍ രാഹുലിനെ റാഞ്ചാന്‍ 4 ടീമുകള്‍.

മൂന്ന് വർഷത്തെ കരിയറിനു ശേഷം ലക്നൗ സൂപ്പർ ജയൻ്റ്‌സില്‍ നിന്നും വിടപറഞ്ഞ് കെല്‍ രാഹുല്‍. ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി പ്രഖ്യാപിക്കുന്ന ഫ്രാഞ്ചൈസിയുടെ നിലനിർത്തൽ പട്ടികയിൽ കെല്‍ രാഹുല്‍ ഉള്‍പ്പെട്ടട്ടില്ലാ. ടൈംസ് ഓഫ് ഇന്ത്യയുടെ...