രോഹിതിനും കോഹ്ലിയ്ക്കും പകരക്കാരുണ്ടാവും. പക്ഷേ ഈ 2 താരങ്ങൾക്ക് ഉണ്ടാവില്ല. പൂജാര പറയുന്നു.
നിലവിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. പല യുവതാരങ്ങളും ടീമിലെത്തി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയ്ക്ക് വളരെ ഗുണമാണ്. എന്നാൽ പുതിയ താരങ്ങൾ വന്നാലും ഇന്ത്യൻ ടെസ്റ്റ്...
രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ ഇന്ത്യ 3 മാറ്റങ്ങൾ വരുത്തണം. സുനിൽ ഗവാസ്കർ
ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശേഷം വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്. ഡിസംബർ 6 മുതൽ അഡ്ലൈഡിലാണ് രണ്ടാം ടെസ്റ്റ്...
രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ബോളർമാരെ തിരഞ്ഞെടുത്ത് പൂജാര.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഡിസംബർ 6ന് അഡ്ലൈഡിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ്...
സ്മിത്തും ലബുഷൈനും കോഹ്ലിയെ കണ്ട് പഠിക്കണമെന്ന് റിക്കി പോണ്ടിംഗ്.
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷൈനും കാഴ്ചവച്ചത്. ഇരുവരുടെയും മോശം പ്രകടനം ഓസ്ട്രേലിയയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചു.
ഈ സാഹചര്യത്തിൽ ഇരുവർക്കും ഉപദേശവുമായി...
“ഇത്തവണ നിങ്ങൾ മറ്റൊരു ഉമ്രാൻ മാലിക്കിനെ കാണും. 150ന് മുകളിൽ ഏറിയും”.
കഴിഞ്ഞ ഐപിഎൽ സീസണുകളിൽ തന്റെ പേസ് കൊണ്ട് ശ്രദ്ധയാകർഷിച്ച താരമാണ് ഉമ്രാൻ മാലിക്. ഐപിഎല്ലിൽ ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മാലിക് ഇന്ത്യൻ ദേശീയ ടീമിൽ പോലും കളിച്ചിരുന്നു. എന്നാൽ തന്റെ ലൈനിലും ലെങ്തിലും...
“ഇന്ത്യയ്ക്ക് എവിടെയും, ആരെയും തോല്പിക്കാൻ സാധിക്കും. അവിസ്മരണീയ പ്രകടനം”. പ്രശംസകളുമായി അക്രം.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ സമ്മർദ്ദത്തിലെത്തിയ ഇന്ത്യയുടെ മറ്റൊരു മുഖമായിരുന്നു പെർത്തിൽ കാണാൻ സാധിച്ചത്.
നായകൻ ബുംറയുടെ നേതൃത്വത്തിൽ...
റിങ്കുവും രഹാനെയുമല്ല, കൊൽക്കത്തയുടെ ഇത്തവണത്തെ ക്യാപ്റ്റൻ അവൻ. മുഹമ്മദ് കൈഫ് പറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ നായകനായ ശ്രേയസ് അയ്യരെ റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷം ഐപിഎൽ ലേലത്തിലൂടെ അയ്യരെ സ്വന്തമാക്കാനുള്ള ശ്രമം പോലും കൊൽക്കത്ത...
വെങ്കിടേഷിന് 23 കോടി. ലേലത്തിൽ കൊൽക്കത്ത നടത്തിയ 3 പിഴവുകൾ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കിയ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അതിനാൽ തന്നെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത തയ്യാറാവുന്നത്. ലേലത്തിന് മുൻപ് തങ്ങളുടെ പ്രധാന...
SMAT 2024: കരുത്തരായ മുംബൈയെ തകർത്ത് കേരളം. സൽമാൻ നിസാർ – രോഹൻ വെടിക്കെട്ട്.
സൈദ് മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിൽ കരുത്തരായ മുംബൈ ടീമിനെ ഞെട്ടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ. ബാറ്റിങ്ങിലും ബോളിങ്ങിലും കേരളം പൂർണമായ ആധിപത്യം പുലർത്തിയ മത്സരത്തിൽ 43 റൺസിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. കേരളത്തിനായി...
ക്രിക്കറ്റ് ഉപേക്ഷിച്ച് കാനഡയിലേക്ക് പോവാൻ തീരുമാനിച്ച താരത്തെ മുംബൈ സ്വന്തമാക്കിയത് 5.25 കോടി രൂപയ്ക്ക്.
2025 ഐപിഎൽ മെഗാലേലത്തിൽ 5.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് യുവതാരം നമൻ ദിറിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മുംബൈക്കായി ഭേദപ്പെട്ട പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ വലിയ വില...
പ്രശ്നം പണമായിരുന്നില്ല, മറ്റൊരു കാരണം കൊണ്ടാണ് റിഷഭ് പന്ത് ടീം വിട്ടത്. ഡൽഹി ഓണർ പറയുന്നു.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ഷോക്കായിരുന്നു റിഷഭ് പന്തിന്റെ കൂടുമാറ്റം. കഴിഞ്ഞ കുറച്ചധികം സീസണുകളിലായി ഡൽഹി ക്യാപിറ്റൽസിന്റെ താരമായ പന്ത് ഇത്തവണ ഫ്രാഞ്ചൈസി വിടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നിലെ പ്രധാന...
സച്ചിനും സേവാഗും ദ്രാവിഡും ഉപദേശിച്ചു. എന്നിട്ടും പൃഥ്വി ഷാ നന്നായില്ല. വിമർശിച്ച് മുൻ സെലക്ടർ
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ രീതിയിൽ വാഴ്ത്തിപാടിയ ഒരു പേരായിരുന്നു പൃഥ്വി ഷായുടേത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്നും സച്ചിൻ ടെണ്ടുൽക്കറുടെ പിൻഗാമിയെന്നും പൃഥ്വി ഷായെ പറ്റി പറഞ്ഞ എക്സ്പെർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ആ...
“സഞ്ജുവിന്റെ രാജസ്ഥാൻ നല്ല ടീം തന്നെ, പക്ഷേ ഒരു പ്രശ്നമുണ്ട്”- ഹർഷ ഭോഗ്ലെ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം അവസാനിക്കുമ്പോൾ എല്ലാ ഫ്രാഞ്ചൈസികളും ഏറ്റവും മികച്ച താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ റോയൽസ് ടീമിനെ സംബന്ധിച്ച് ഒരു ശരാശരി പ്രകടനം മാത്രമാണ് ലേലത്തിൽ...
അവന്റെ വിഷമം കാണാൻ വയ്യ. 24 കോടിക്ക് വെങ്കിടേഷിനെ സ്വന്തമാക്കാനുള്ള കാരണം ഇതാണ്.
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും പോലെ വമ്പൻ തുക സ്വന്തമാക്കിയ മറ്റൊരു താരമാണ് വെങ്കിടേഷ് അയ്യർ. ലേലത്തിൽ 23.75 എന്ന വമ്പൻ തുകയ്ക്കാണ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്...
ആരാണ് വിഘ്‌നേഷ് പുത്തൂർ? രോഹിതിനും സൂര്യയ്ക്കുമൊപ്പം മുംബൈയിൽ ഇനി വിഘ്‌നേഷും.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു എൻട്രിയായിരുന്നു മലയാളി താരം വിഘ്നേഷ് പുത്തൂരിന്റേത്. ഇതുവരെയും ഇന്ത്യൻ ക്രിക്കറ്റിൽ അധികം ഉയർന്നു കേൾക്കാത്ത പേരാണ് വിഗ്നേഷിന്റേത്.
എന്നാൽ ഐപിഎൽ ലേലത്തിന് പിന്നാലെ...