“എല്ലാ ഓവറുകളും ബുംറയ്ക്ക് നൽകാൻ പറ്റില്ലല്ലോ”, ഇന്ത്യൻ ബോളിംഗ് നിരയെ പറ്റി രോഹിത്.
ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിലെ ദയനീയമായ പരാജയത്തിന് ശേഷം ഇന്ത്യയുടെ ബോളിങ് നിരയെപ്പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി. ഇന്ത്യയുടെ ബോളിങ്ങിലെ മുഴുവൻ...
“ക്രീസിലെത്തിയ ഉടൻ രോഹിത് ജോഗിങ് ചെയ്യണം, അല്പം ഓടണം” നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം.
കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി വളരെ മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത നായകൻ രോഹിത് ശർമയ്ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരങ്ങളിൽ രോഹിത്തിന്റെ ശരീരചലനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ് സുനിൽ...
“ഇത് മറന്നേക്കൂ രോഹിത്, ശക്തമായി തിരിച്ചുവരൂ”, കരുത്തുറ്റ ഉപദേശവുമായി ഹർഭജൻ സിംഗ്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയം നേരിട്ടതിന് പിന്നാലെ രോഹിത് ശർമയ്ക്ക് ശക്തമായ ഉപദേശം നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യയുടെ വിജയത്തിൽ ബാറ്റർ എന്ന നിലയിലും നായകൻ...
WTC പട്ടികയിൽ കൂപ്പുകുത്തി ഇന്ത്യ. ഓസീസ് ഒന്നാം സ്ഥാനത്ത്.
അഡ്ലൈഡിൽ ഓസ്ട്രേലിയയ്ക്കെതിരെ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ അടിപതറി വീണ് ഇന്ത്യ. മത്സരത്തിലെ പരാജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.
ഇതോടെ ശക്തരായ ഓസ്ട്രേലിയ...
അവസരങ്ങൾ ഉപയോഗിക്കാൻ പറ്റിയില്ല. പെർത്ത് ആവർത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. രോഹിത് ശർമ്മ
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ പരാജയം നേരിട്ട നിരാശയോടെ രണ്ടാം ടെസ്റ്റ് മത്സരത്തിനെത്തിയ ഓസ്ട്രേലിയ ഇന്ത്യൻ നിരയ്ക്ക് മേൽ പൂർണമായ ആധിപത്യം...
അഡ്ലൈഡിൽ അടിപതറി ഇന്ത്യ. 10 വിക്കറ്റുകളുടെ പരാജയം.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 10 വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസ്ട്രേലിയൻ ബോളർമാരുടെ ശക്തമായ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത്.
മത്സരത്തിൽ ഓസ്ട്രേലിയൻ...
അങ്ങനെ ചെയ്യണം. ഇന്ത്യ വരുത്തിയ പിഴവ് അതാണ്. പൂജാര ചൂണ്ടികാട്ടുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അഡ്ലൈഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ 2 ദിവസങ്ങൾ വളരെ സംഭവ ബഹുലമായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പതറുകയുണ്ടായി. ആദ്യ ഇന്നിംഗ്സിൽ കേവലം 180 റൺസ് മാത്രമാണ്...
“നന്നായി പന്തെറിഞ്ഞു എന്നാണ് സിറാജിനോട് പറഞ്ഞത്. അവൻ ദേഷ്യപ്പെട്ടു”- ഹെഡ് പറയുന്നു
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിനിടയിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. മുഹമ്മദ് സിറാജും ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡും തമ്മിൽ മൈതാനത്ത് നടത്തിയ വാക്പോരാണ് ഇപ്പോൾ...
“അന്ന് സച്ചിൻ പറഞ്ഞു, ആ പയ്യന്റെ ബോളുകളെ നേരിടാൻ പാടാണ്”. ഇന്ത്യൻ പേസറെപറ്റി ജോൺ റൈറ്റ്.
നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബോളറാണ് 31കാരനായ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് ക്രിക്കറ്റിലെ ഇപ്പോഴത്തെ ഒന്നാം നമ്പർ ബോളറാണ് ബൂമ്ര. മാത്രമല്ല 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിൽ പ്രധാന...
ഔട്ടായ സമയത്ത് അമ്പയർ രക്ഷിച്ചു. നോട്ടൗട്ട് ആയ പന്തിൽ റിവ്യൂ നൽകാതെ മടങ്ങി. മാർഷിന്റെ അബദ്ധങ്ങൾ.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നാടകീയമായ രീതിയിൽ പുറത്തായി ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ്. മത്സരത്തിൽ തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ അശ്വിന്റെ പന്തിൽ മിച്ചർ മാർഷ് വിക്കറ്റിന് മുൻപിൽ കുടുങ്ങിയിരുന്നു.
എന്നാൽ...
“കോഹ്ലി നിരന്തരം ഫ്ലോപ്പാകുന്നതിന്റെ കാരണം അതാണ്”. സഞ്ജയ് മഞ്ജരേക്കർ പറയുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോഹ്ലി, രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഫ്ലോപ്പായി മാറുന്നതാണ് കാണാൻ സാധിച്ചത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ...
ഇപ്പോൾ ബോളിന് സ്പീഡുണ്ടോ. ജയസ്വാളിന്റെ സ്ലെഡ്ജിന് സ്റ്റാർക്കിന്റെ മറുപടി.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യൻ യുവ താരം ജയസ്വാളിന് തന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ ഒരു സ്വിങ്ങിങ് പന്തിന്റെ ഗതി നിർണയിക്കാൻ സാധിക്കാതെ...
വിക്കറ്റ് വേട്ടയിൽ 50 കടന്ന് ബുംറ. രണ്ടാം സ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ താരം.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ദിവസം അത്ര മികച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റൺസിന് പുറത്താവുകയും, പിന്നീട് ഓസ്ട്രേലിയ ശക്തമായ...
36 പന്തിൽ 67 റൺസ് നേടി സൂര്യവംശി. വമ്പൻ ജയത്തോടെ ഇന്ത്യ അണ്ടർ19 ഏഷ്യകപ്പ് ഫൈനലിൽ.
2024 അണ്ടർ 19 ഏഷ്യകപ്പിന്റെ സെമിഫൈനലിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച് 13കാരനായ വൈഭവ് സൂര്യവംശി. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതിന് പിന്നാലെ വമ്പൻ...
പിങ്ക് ബോളിൽ അടിപതറി ഇന്ത്യ. 180 റൺസിന് ഓൾഔട്ട്. 6 വിക്കറ്റുമായി സ്റ്റാർക്ക്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലും ബാറ്റിംഗിൽ പതറി ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ കേവലം 180 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്....