Home Blog Page 48

കഴിഞ്ഞ 6 മാസം കുറെ അനുഭവിച്ചു, ഒന്നിനും മറുപടി നൽകിയില്ല. ഇപ്പോൾ സന്തോഷമുണ്ട്.

2024 ട്വന്റി20 ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ 7 റൺസിന്റെ ആവേശ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെയും അക്ഷർ പട്ടേലിന്റെയും മികവിൽ 176 റൺസാണ് സ്വന്തമാക്കിയത്....

ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വിരാട് കോഹ്ലി.

ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു വിരാട് കോഹ്ലി. ഫൈനല്‍ പോരാട്ടത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം വാങ്ങുമ്പോഴാണ് വിരാട് കോഹ്ലി ഇക്കാര്യം അറിയിച്ചത്. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സാണ്...

11 വര്‍ഷത്തെ കാത്തിരിപ്പ്. ഐസിസി കിരീടം ചൂടി ടീം ഇന്ത്യ. സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം

2024 ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ആവേശ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 8 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2007ലെ...

ബൂം ബൂം ബുമ്ര 🔥🔥 ഹെൻട്രിക്സിന്റെ കുറ്റി പിഴുതു 🔥🔥

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനൽ മത്സരത്തിലും ബൂമ്രയുടെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ റീസ ഹെൻട്രിക്സിന്റെ കുറ്റി പിഴുതെറിഞ്ഞാണ് ബൂമ്ര ഇന്ത്യക്കായി ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത...

ഇന്ത്യയുടെ രക്ഷകനായി കോഹ്ലിയുടെ തിരിച്ചുവരവ് 🔥🔥 കൈപിടിച്ചു കയറ്റിയ ക്ലാസ് ഇന്നിങ്സ് 🔥

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ഓപ്പണർ വിരാട് കോഹ്ലി. ഈ ലോകകപ്പിലൂടനീളം മോശം പ്രകടനങ്ങളുമായി വളരെയധികം പഴികേട്ട കോഹ്ലിയുടെ ഒരു പക്വതയാർന്ന തിരിച്ചുവരമാണ് മത്സരത്തിൽ കാണാൻ...

ടോസ് ഭാഗ്യം ഇന്ത്യക്ക്. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ലാ

2024 T20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സൗത്താഫ്രിക്കന്‍ നിരയിലും ഇന്ത്യന്‍ നിരയിലും മാറ്റങ്ങളില്ലാ. India (Playing XI): Rohit Sharma(c), Virat Kohli, Rishabh Pant(w), Suryakumar Yadav,...

“2011 ലോകകപ്പിൽ ധോണിയും ഫോമിലായിരുന്നില്ല. പക്ഷേ ഫൈനലിൽ. ” – കോഹ്ലിയ്ക്ക് ഉപദേശവുമായി കൈഫ്‌.

2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യയുടെ ഓപ്പണർ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. ഇതുവരെ 7 ഇന്നിങ്സുകൾ ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ ബാറ്റ് ചെയ്ത കോഹ്ലി 75 റൺസ് മാത്രമാണ്...

“ഫൈനലിൽ കോഹ്ലിയുടെ ഫോം ഇന്ത്യയെ ബാധിക്കില്ല “. കോഹ്ലി രാജാവാണെന്ന് ശ്രീകാന്ത്

2024 ട്വന്റി20 ലോകകപ്പിൽ അപരാജിതമായ കുതിപ്പാണ് ഇന്ത്യ തുടരുന്നത്. ഇതുവരെ പരാജയം അറിയാതെയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ ഇടം പിടിച്ചിട്ടുള്ളത്. എന്നാൽ ഫൈനൽ മത്സരത്തിലും ഇന്ത്യയെ അലട്ടുന്ന ഒന്നാണ് ഓപ്പണർ വിരാട് കോഹ്ലിയുടെ...

“റിവേഴ്സ് സ്വിങിനെപറ്റി രോഹിത് ഞങ്ങളെ പഠിപ്പിക്കേണ്ട “. വീണ്ടും ഇൻസമാം രോഹിതിനെതിരെ രംഗത്ത്.

വീണ്ടും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി മുൻ പാക് താരം ഇൻസമാം ഉൾ ഹക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന റിവേഴ്സ് സിംഗ് വിവാദത്തിൽ രോഹിത് ശർമയ്ക്ക് മറുപടി നൽകിയാണ് ഇപ്പോൾ...

2023 ലോകകപ്പ് കിരീടം കിട്ടിയിരുന്നേൽ കോഹ്ലിയും രോഹിതും അന്ന് വിരമിച്ചേനെ : സേവാഗ്

ശക്തമായ പ്രകടനങ്ങളുടെ ബലത്തിലാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ഇടംപിടിച്ചത്. ടൂർണമെന്റിന്റെ തുടക്കം മുതൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് എതിർ ടീമുകളെ പരാജയപ്പെടുത്താൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്....

രോഹിത് ഉഗ്രൻ നായകൻ, അവന് കീഴിൽ ഇന്ത്യ കിരീടം നേടും. പ്രതീക്ഷകൾ പങ്കുവയ്ച്ച് സൗരവ് ഗാംഗുലി.

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പോരിനിറങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന് മുൻപായി ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. രോഹിത് ശർമയുടെ കാര്യത്തിലേക്ക് വരുമ്പോൾ തനിക്ക്...

“രോഹിത് കിരീടമർഹിയ്ക്കുന്നു. സ്വാർത്ഥതയില്ലാതെ ടീമിനായി അവൻ കളിക്കുന്നു “- ശൊഐബ് അക്തർ.

2024 ട്വന്റി20 ലോകകപ്പ് അതിന്റെ അവസാന ഭാഗത്തിലേക്ക് എത്തുകയാണ്. ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയുമാണ് ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസർ ശുഐബ്...

ഹിമാലയന്‍ സ്കോറുമായി ഇന്ത്യൻ പെൺപട. ഷഫാലി വർമയ്ക്ക് ഡബിൾ , സ്മൃതിയ്ക്ക് സെഞ്ച്വറി.

ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ വമ്പൻ റെക്കോർഡുകൾ തീർത്ത് ഇന്ത്യൻ വനിതാ പട. മത്സരത്തിൽ ഓപ്പണർമാരായ ഷഫാലി വർമയുടെയും സ്മൃതി മന്ദനയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് ഇന്ത്യ ആദ്യ ദിവസം ശക്തമായ...

“എന്നേക്കാൾ 1000 മടങ്ങ് മികച്ച താരമാണ് ജസ്‌പ്രീത് ബുമ്ര ” കപിൽ ദേവിന്റെ പ്രസ്താവന.

ഈ ലോകകപ്പിലുടനീളം ഇന്ത്യയുടെ പേസ് കരുത്തായി മാറിയ ബോളറാണ് ജസ്പ്രീത് ബുമ്ര. ആദ്യ മത്സരം മുതൽ കൃത്യതയോടെ ബാറ്റർമാരെ കുഴപ്പിക്കാൻ ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും ഇത്തരത്തിൽ തകര്‍പ്പന്‍ ബോളിംഗ്...

രോഹിതിന്റെ ഏറ്റവും വലിയ പിഴവ്. ദുബെയെ ടീമിലെടുത്തത് സഞ്ജു പുറത്തിരിക്കുമ്പോൾ.

2024 ട്വന്റി20 ലോകകപ്പിൽ വിജയ കുതിപ്പ് തുടരുമ്പോഴും ഇന്ത്യയ്ക്ക് വലിയ തലവേദനയായി നിൽക്കുകയാണ് ശിവം ദുബെയുടെ മോശം ഫോം. ഇന്ത്യയുടെ ലോകകപ്പിനുള്ള സ്ക്വാഡിൽ ദുബെയെ ഉൾപ്പെടുത്തിയത് മുതൽ വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്. കഴിഞ്ഞ...