“ഹർദിക് ഞങ്ങളോട് ക്ഷമിക്കണം”, ക്ഷമാപണവുമായി മുംബൈ ഇന്ത്യൻസ് ആരാധകർ.
വിശ്വകിരീടം സ്വന്തമാക്കി ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വമ്പൻ സ്വീകരണം തന്നെയാണ് ലഭിക്കുന്നത്. ബാർബഡോസിൽ നിന്ന് ഇന്ത്യൻ മണ്ണിൽ എത്തിയ ടീമംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊപ്പം പ്രഭാത ഭക്ഷണ ചടങ്ങിൽ...
വിമാനത്താവളത്തിൽ ഇന്ത്യൻ ടീമിന് വാട്ടർ സല്യൂട്ട്. വാങ്കഡേയിൽ ജനസാഗരം. അഭിമാനത്തോടെ രോഹിതും കൂട്ടരും.
ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് വമ്പൻ വരവേൽപ്പുമായി ജന്മനാട്. ലോകകപ്പുമായി ഡൽഹിയിൽ നിന്ന് വിസ്താര വിമാനത്തിൽ മുംബൈയിൽ എത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട്ട് നൽകിയാണ് അധികൃതർ സ്വീകരിച്ചത്. വിമാനത്താവളത്തിലെ അഗ്നിശമനസേന വിഭാഗമാണ്...
രോഹിതിനും കോഹ്ലിയ്ക്കും പകരക്കാരെ കണ്ടെത്താൻ ഇന്ത്യയ്ക്ക് എളുപ്പം സാധിക്കും. കാരണം പറഞ്ഞ് മൈക്കിൾ വോൺ.
കഴിഞ്ഞ 11 വർഷങ്ങളിൽ ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയ രാജ്യമാണ് ഇന്ത്യ. പല ഐസിസി ടൂർണമെന്റുകളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും, നോകൗട്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്താകുന്നതായിരുന്നു കണ്ടത്. എന്നാൽ 2024 ട്വന്റി20 ലോകകപ്പിൽ...
ഇന്ത്യ – പാകിസ്ഥാൻ പരമ്പരകൾ വരുന്നു. മുൻകൈ എടുത്ത് ഓസീസ് ക്രിക്കറ്റ് ബോർഡ്.
ക്രിക്കറ്റ് ലോകം എന്നും ആവേശത്തോടെ കാത്തിരുന്നിട്ടുള്ള മത്സരങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന പോരാട്ടങ്ങൾ. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ദ്വിരാഷ്ട്ര പരമ്പരകൾ അരങ്ങേറുന്നില്ല. പക്ഷേ ഐസിസി ഇവന്റുകളിൽ...
“ദേഷ്യപ്പെടുന്ന ക്യാപ്റ്റനല്ല, രോഷം നിയന്ത്രിക്കുന്ന ക്യാപ്റ്റൻ”, സഞ്ജുവിനെ പറ്റി റിയാൻ പരാഗ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ ടീമിന്റെ പ്രധാന താരമായിരുന്നു റിയാൻ പരാഗ്. പരാഗിനെ വീണ്ടും രാജസ്ഥാൻ നിലനിർത്തിയതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ ടീമിനെതിരെ എത്തിയിരുന്നു.
ഇതിന് മുൻപുള്ള സീസണുകളിലെ...
ഒരു ജീനിയസ് മജീഷ്യനാണ് ബുമ്ര. അവനിൽ എന്നെ അത്ഭുതപ്പെടുത്തുയത് മറ്റൊരു കാര്യമാണ്. ഇയാൻ ബിഷപ്പ്.
2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ബോളിങ്ങിന്റെ നട്ടെല്ലായി മാറിയത് ജസ്പ്രീറ്റ് ബൂമ്ര ആയിരുന്നു. ടൂർണമെന്റിൽ ഇന്ത്യ പ്രതിസന്ധികളിൽ നിന്ന സമയങ്ങളിൽ ഒക്കെയും ബൂമ്ര മികവ് പുലർത്തുകയുണ്ടായി. പല മത്സരങ്ങളിലും ഇന്ത്യ പരാജയം നേരിടുന്ന...
“സഞ്ജുവിനെ കളിപ്പിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യയ്ക്കാണ് “, സഞ്ജുവിന്റെ തലവര ഗംഭീർ മാറ്റുമെന്ന് സൂചന.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ട്വന്റി20 ലോകകപ്പിന് ശേഷം വലിയൊരു മാറ്റം തന്നെ ഇന്ത്യൻ ക്രിക്കറ്റിലുണ്ടാവും എന്നത് ഉറപ്പാണ്. മാത്രമല്ല രാഹുൽ ദ്രാവിഡിന് ശേഷം ഗൗതം ഗംഭീർ ഇന്ത്യയുടെ കോച്ചായി വരുന്നതോടുകൂടി...
“ബാബറിനെ നേപ്പാൾ ടീം പോലും പ്ലെയിങ് ഇലവനിൽ ഉൾപെടുത്തില്ല”- രൂക്ഷ വിമർശനവുമായി മാലിക്ക്.
ലോകകപ്പിലെ ദയനീയമായ പരാജയത്തിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റിൽ പോര് മുറുകുന്നു. പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെയും ടീമിനെയും രൂക്ഷമായി വിമർശിച്ചാണ് ഇപ്പോൾ മുൻ പാക് താരം ശുഐബ് മാലിക്ക് രംഗത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ...
ഉറങ്ങിപ്പോയത് കൊണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ സാധിച്ചില്ല. ക്ഷമ ചോദിച്ച് ബംഗ്ലാ ഉപനായകൻ ടസ്കിൻ.
2024 ട്വന്റി20 ലോകകപ്പിൽ പരാജയങ്ങൾ അറിയാതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തങ്ങൾ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരത്തിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സൂപ്പർ 8ൽ ബംഗ്ലാദേശിനെതിരായ മത്സരം....
കോഹ്ലി ഈ തലമുറയിലെ ഇതിഹാസം, ബാബറിനെ കോഹ്ലിയുമായി താരതമ്യം ചെയ്യരുത്.
ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം അഹമ്മദ് ഷഹസാദ്. വിരാട് കോഹ്ലി നിലവിൽ...
വീണ്ടും സഞ്ജുവിന് നിർഭാഗ്യം. സിംബാബ്വെയ്ക്കെതിരായ മത്സരങ്ങൾ കളിക്കില്ല.
സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ. പരമ്പരയിലെ ആദ്യ 2 ട്വന്റി20 മത്സരങ്ങളിൽ നിന്ന് ലോകകപ്പിലെ ഇന്ത്യയുടെ സാന്നിധ്യമായിരുന്ന ശിവം ദുബെ, സഞ്ജു സാംസൺ, യശസ്വി ജയസ്വാൾ എന്നിവരെ മാറ്റി...
“ഇന്ത്യ ജയിക്കുന്നത് ഞങ്ങൾ പാകിസ്ഥാൻകാർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് വിമർശനം” – സൽമാൻ ബട്ട്.
2024 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരങ്ങൾ രംഗത്ത് വന്നത്. ഇൻസമാം അടക്കമുള്ള താരങ്ങൾ ഇന്ത്യക്കെതിരെ ഒരുപാട് അനാവശ്യമായ കാര്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇന്ത്യൻ...
കോഹ്ലി ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് അർഹിച്ചിരുന്നില്ല. ഇന്ത്യയെ പ്രതിസന്ധിയിലാക്കി എന്ന് മഞ്ജരേക്കർ.
2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഒരു ആവേശകരമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇന്ത്യ 176 എന്ന സ്കോർ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ...
“ഈ ലോകകപ്പ് ഞങ്ങൾ അർഹിച്ചതാണ്, എളുപ്പം സംഭവിക്കുന്നതല്ല”- സഞ്ജുവിന്റെ ആദ്യ പ്രതികരണം.
17 വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ട്വന്റി20 ലോകകപ്പ് കിരീടം ലഭിച്ചത്. 2007ലെ പ്രാഥമിക ലോകകപ്പിൽ ആയിരുന്നു ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ കിരീടം ലഭിച്ചത്. പിന്നീട് പല ടൂർണമെന്റ്കളിലും മികച്ച പ്രകടനങ്ങൾ...
രോഹിതിന് പകരം ഗിൽ, കോഹ്ലിയ്ക്ക് പകരം സഞ്ജു. ഇന്ത്യൻ ടീമിൽ വിപ്ലവത്തിന്റെ മാറ്റൊലി.
ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളായിരുന്ന രോഹിത് ശർമയും വിരാട് കോഹ്ലിയും ഇതിനോടകം തന്നെ വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷമാണ് ഇരുവരും ഈ ഫോർമാറ്റിൽ നിന്ന്...