സൂര്യയെ നായകനാക്കിയത് ഗംഭീറിന്റെ ആ ഡിമാൻഡ്. ആവശ്യപെട്ടത് ഒരേ ഒരു കാര്യം മാത്രം.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 3 ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത് സൂര്യകുമാർ യാദവിനെയാണ്. ഈ നീക്കത്തിന് പിന്നിൽ ഗൗതം...
അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജു പുറത്ത്. ബിസിസിഐയുടെ അനീതി തുടരുന്നു.
ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം അവഗണനകൾ നേരിട്ട കളിക്കാരനാര് എന്ന ചോദ്യത്തിന് മലയാളി താരം സഞ്ജു സാംസൺ എന്നതാണ് ഉത്തരം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ...
സഞ്ചു സാംസണ്‍ ടി20 ടീമില്‍. ഇന്ത്യക്ക് പുതിയ ക്യാപ്റ്റന്‍
ശ്രീലങ്കക്കെതിരെയുള്ള ടി20 ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ടി20 യില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ പിന്തള്ളി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി നിയമിച്ചു. മലയാളി താരം സഞ്ചു സാംസണെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി.
T20I Squad: Suryakumar Yadav...
“സ്വപ്നം പോലെ തോന്നുന്നു”, സംഗക്കാര തന്റെ ബാറ്റ് ഉപയോഗിച്ചതിൽ സഞ്ജുവിന്റെ ആവേശം.
അന്താരാഷ്ട്ര കരിയറിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര. കരിയറിന് ശേഷവും ഒരു പരിശീലകനായി മികവ് പുലർത്താൻ സംഗക്കാരയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ...
തന്റെ കരിയർ നശിപ്പിച്ചത്തിൽ ധോണിയ്ക്കും കോഹ്ലിയ്ക്കും പങ്കുണ്ടെന്ന് അമിത് മിശ്ര.
ഒരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രധാന ഘടകമായി മാറാൻ സാധിച്ച സ്പിന്നറാണ് അമിത് മിശ്ര. എന്നാൽ പിന്നീട് അമിത് മിശ്രയുടെ കരിയർ അങ്ങേയറ്റം മോശമായി മാറുകയായിരുന്നു. താൻ ഇന്ത്യൻ ടീമിൽ നേരിട്ട ചില...
“സഞ്ജുവിന് വയസായി. 2026 ട്വന്റി20 ലോകകപ്പ് ഒന്നും കളിക്കാൻ സാധിക്കില്ല”- അമിത് മിശ്ര.
ഇന്ത്യക്കായി തന്റെ അരങ്ങേറ്റ മത്സരം കളിച്ച ശേഷം 9 വർഷങ്ങൾക്കിപ്പുറമാണ് സഞ്ജു സാംസന് ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിച്ചത്. എന്നിരുന്നാലും ടീമിനായി പ്ലേയിങ്ങ് ഇലവനില്‍ എത്താനുള്ള സാഹചര്യം സഞ്ജുവിന് ലഭിച്ചിരുന്നില്ല. പക്ഷേ...
അവന്റെ കയ്യിൽ ഇന്ത്യൻ ടീം സുരക്ഷിതമായിരിക്കും, വമ്പൻ പ്രസ്താവന നടത്തി ബ്രെറ്റ് ലീ
ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങുകയുണ്ടായി. ശേഷം 2024 മുതൽ 2027 വരെയുള്ള കാലയളവിൽ മുഖ്യ...
സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ എന്ന നിലയിൽ ഇതുവരെ സുവർണ നേട്ടങ്ങൾ കൈവരിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയതോടെ ഒരു വലിയ നേട്ടം തന്നെയാണ് രോഹിത്തിന് സ്വന്തമാക്കാൻ സാധിച്ചത്....
ഒന്നിനും കൊള്ളാത്തവനാണ് ഗിൽ, ഇന്ത്യ എന്തിന് അവനെ നായകനാക്കി. വിമർശനവുമായി അമിത് മിശ്ര.
2024 ലോകകപ്പിന് തൊട്ടുപിന്നാലെയായി ആയിരുന്നു ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പര നടന്നത്. അതിനാൽ തന്നെ ലോകകപ്പിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും ട്വന്റി20 പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുകയുണ്ടായി.
ശേഷം യുവതാരം ഗില്ലിനെയാണ് ട്വന്റി20 പരമ്പരക്കുള്ള...
ലങ്കയ്‌ക്കെതിരെ ഹാർദിക് ടീമിന് പുറത്ത്. കോഹ്ലിയും രോഹിതും കളിക്കണമെന്ന് ഗംഭീറിന്റെ ആവശ്യം.
സിംബാബ്വെയ്ക്കെതിരെ ട്വന്റി20 പരമ്പരയിൽ 4-1 എന്ന നിലയിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ അടുത്ത ഉദ്യമം ശ്രീലങ്കക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകളാണ്. 3 ഏകദിന മത്സരങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ...
കോഹ്ലിയും രോഹിതുമല്ല, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ബാറ്റർമാർ അവർ. തിരഞ്ഞെടുത്ത് ഹർഭജൻ സിംഗ്.
ഇന്ത്യൻ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസമാണ് ഹർഭജൻ സിംഗ്. 2007ലും 2011ലും ഇന്ത്യ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കുമ്പോൾ ഹർഭജൻ സിംഗ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു. മാത്രമല്ല വിരമിച്ച ശേഷം ലെജൻസ് ലീഗുകളിൽ തുടർച്ചയായി കളിക്കുന്ന...
ചാമ്പ്യൻസ് ട്രോഫിയ്ക്കായി ഇന്ത്യ പാകിസ്ഥാനിൽ എത്തിയില്ലെങ്കിൽ, പാകിസ്ഥാൻ ഇന്ത്യയിൽ 2026 ലോകകപ്പും കളിക്കില്ല. റിപ്പോർട്ട്.
2025 ചാമ്പ്യൻസ് ട്രോഫി വലിയ രീതിയിലുള്ള അനിശ്ചിതത്വത്തിലേക്ക് പോവുകയാണ്. പാക്കിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. 1996ന് ശേഷം ഇത് ആദ്യമായാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇത്തരത്തിൽ ഒരു ഐസിസി ഇവന്റ് തങ്ങളുടെ നാട്ടിൽ...
ശ്രീലങ്കയ്ക്കെതിരെയും അവർ ഓപ്പൺ ചെയ്യണം. ആവശ്യവുമായി മുൻ ഇന്ത്യൻ താരം.
ഇന്ത്യയുടെ സിംബാബ്വെക്കെതിരായ അവസാന 3 ട്വന്റി20കളിൽ യശസ്വി ജയസ്വാളും ശുഭമാൻ ഗില്ലുമായിരുന്നു ഓപ്പണർമാരായി മൈതാനത്ത് എത്തിയിരുന്നത്. ഇരുവരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇതിന് ശേഷം ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പര്യടനത്തിലും ഇരുവരും...
മിന്നുമണി വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ. കേരളത്തിന്റെ അഭിമാന താരത്തിന് സുവർണാവസരം.
ഇന്ത്യൻ വനിതാ ടീമിന്റെ നായികയായി വീണ്ടും കേരള താരം മിന്നുമണി. ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിലാണ് മിന്നു മണിയെ ക്യാപ്റ്റനായി വനിതാ സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ചത്. മുൻപ് ഇന്ത്യൻ...
ഒരുപാട് പ്രതിഭയുള്ള താരമാണ് സഞ്ജു, പക്ഷേ പലപ്പോളും നമ്മളെ നിരാശപെടുത്തുന്നു. അഭിനവ് മുകുന്ദ് പറയുന്നു.
ഇന്ത്യയുടെ സിംബാബ്വെക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു പക്വതയാർന്ന അർദ്ധ സെഞ്ച്വറിയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യ തകരുന്ന സമയത്ത് ക്രീസിലെത്തിയ സഞ്ജു കൃത്യമായി ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയുണ്ടായി. പതിയെ തുടങ്ങിയ സഞ്ജു...