Home Blog Page 41

“കോഹ്ലിയും രോഹിതും 2027 ലോകകപ്പും കളിക്കും. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം”- ഗൗതം ഗംഭീർ

ഇന്ത്യയുടെ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെ ആദ്യ ഉദ്യമമാണ് ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പരമ്പരകൾ. പരമ്പരകൾക്ക് മുന്നോടിയായി ഗൗതം ഗംഭീർ മാധ്യമങ്ങളെ കാണുകയുണ്ടായി. രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവിയെപ്പറ്റി ഗൗതം...

ചാമ്പ്യൻസ് ട്രോഫിയിൽ ഇവരെ ഇന്ത്യ ഒഴിവാക്കും. സഞ്ജുവും ജഡേജയുമടക്കം 5 പേർ.

ലോകകപ്പിലെ അത്യുഗ്രൻ വിജയത്തിന് ശേഷം സിംബാബ്വെയ്ക്കെതിരായ 5 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ കളിക്കുകയുണ്ടായി. യുവതാരങ്ങൾ അണിനിരന്ന പരമ്പരയിൽ 4-1 എന്ന നിലയിൽ വിജയം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ശേഷം ഇപ്പോൾ...

വിജയവുമായി ഇന്ത്യൻ പെൺപുലികൾ, ഏഷ്യകപ്പിന്റെ സെമി ഫൈനലിൽ.

ഏഷ്യാകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. യുഎഇ വനിതകൾക്കെതിരായ മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ടൂർണമെന്റിന്റെ സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ...

ജസ്പ്രീത് ബുമ്രയല്ല, ഇന്ത്യയുടെ ഒന്നാം നമ്പർ ബോളർ മറ്റൊരാൾ. മുഹമ്മദ്‌ ഷാമി

11 വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഇന്ത്യയ്ക്ക് 2024 ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കാൻ സാധിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ഒരു ട്വന്റി20 ലോകകപ്പിൽ പരാജയങ്ങൾ അറിയാതെ കിരീടം നേടുന്നത്. ടൂർണമെന്റിലൂടനീളം ഇന്ത്യയുടെ താരമായി മാറിയത്...

ധോണിയ്ക്ക് പകരം പന്ത് ചെന്നൈ ടീമിൽ, ബാംഗ്ലൂർ നായകനായി രാഹുൽ, മുംബൈ വിടാൻ രോഹിതും സൂര്യയും. 2025 ഐപിഎല്ലിൽ...

വമ്പൻ മാറ്റങ്ങളുമായി 2025 ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുന്നു. ഇതുവരെയുള്ള സീസണുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ചില മാറ്റങ്ങൾ 2025 സീസണിൽ ഉണ്ടാവും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പല വമ്പൻ താരങ്ങളും...

ഗില്ലിനെയല്ല, മറ്റൊരു യുവതാരത്തെയാണ് ഇന്ത്യ നായകനായി വളർത്തികൊണ്ട് വരേണ്ടത്. അമിത് മിശ്ര പറയുന്നു.

ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ശുഭ്മാൻ ഗില്ലായിരുന്നു നായകൻ. ഇന്ത്യയുടെ ഭാവി നായകനായി ഗിൽ മാറും എന്നതിന് സൂചന കൂടിയായിരുന്നു പരമ്പര. എന്നാൽ ഗില്ലിനെ അടുത്ത നായകനായി വളർത്തിക്കൊണ്ടു വരാനുള്ള ബിസിസിഐയുടെ നീക്കത്തെ...

ചാമ്പ്യൻസ് ട്രോഫിയിലും സഞ്ജുവിന് അവസരമില്ല. ഓൾറൗണ്ടർമാർക്ക് പ്രാധാന്യമെന്ന് റിപ്പോർട്ട്‌.

2024 ട്വന്റി20 ലോകകപ്പിന് ശേഷം വരാനിരിക്കുന്ന ഏറ്റവും വലിയ ഐസിസി ഇവന്റാണ് 2025ൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി. ഇന്ത്യയുടെ പലതാരങ്ങളും ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് മൈതാനത്ത്...

റിസ്‌വാനെ ധോണിയുമായി താരതമ്യം ചെയ്ത് പാക് ജേർണലിസ്റ്റ്. ഹർഭജന്റെ ചുട്ട മറുപടി.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി. ലോക ക്രിക്കറ്റിൽ തന്നെ ധോണിയ്ക്ക് പകരം വയ്ക്കാൻ സാധിക്കുന്ന മറ്റൊരു താരമില്ല എന്നത് ഉറപ്പാണ്. എന്നാൽ മഹേന്ദ്ര സിംഗ് ധോണിയെ പാക്കിസ്ഥാൻ...

രോഹിത് എന്നെ നെറ്റ്സിൽ നേരിടാറില്ല, കോഹ്ലിയുടെ വിക്കറ്റെടുത്താൽ കോഹ്ലി പ്രകോപിതനാവും – മുഹമ്മദ്‌ ഷാമി.

ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി. കൃത്യമായി സീം പൊസിഷനിൽ പന്തറിയുന്ന ഷാമി എല്ലായിപ്പോഴും ലൈനും ലെങ്തും പാലിക്കാറുണ്ട്. ഇത് ബാറ്റർമാർക്ക് വലിയ രീതിയിൽ ഭീഷണി...

“സഞ്ജു ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാവും”, അന്ന് ഗംഭീർ പറഞ്ഞു. പക്ഷേ ഇന്ന് സഞ്ജുവിനെ ഗംഭീർ ഒഴിവാക്കി.

പലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആയിരുന്നു ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചത്. പര്യടനത്തിലെ ട്വന്റി20 പരമ്പരയിൽ സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയായിരുന്നു മുൻപ് ഇന്ത്യയുടെ ട്വന്റി20 നായകൻ. എന്നാൽ...

ഏഷ്യകപ്പിൽ പാകിസ്ഥാനെ തുരത്തി ഇന്ത്യൻ വനിതകൾ. മന്ദന – ഷഫാലി ഷോയിൽ 7 വിക്കറ്റ് വിജയം.

2024 വനിതാ ഏഷ്യകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. പാക്കിസ്ഥാൻ വനിതകളെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ദീപ്തി...

“സ്പിന്നർമാരാണ് ലോകകപ്പിൽ ഞങ്ങളെ രക്ഷിച്ചത്, ഒരാളെങ്കിലും കുറവായിരുന്നെങ്കിൽ..”- പരസ് മാമ്പ്രെ..

ഇന്ത്യയെ സംബന്ധിച്ച് വളരെ വിജയകരമായ ഒരു ക്യാമ്പയിനായിരുന്നു 2024 ട്വന്റി20 ലോകകപ്പ്. ടൂർണമെന്റിന്റെ ഫേവറേറ്റുകളായി തന്നെയാണ് ഇന്ത്യ അമേരിക്കയിലേക്കും വെസ്റ്റിൻഡീസിലേക്കും വണ്ടി കയറിയത്. ശേഷം പക്വതയാർന്ന പ്രകടനം പുറത്തെടുത്ത് കിരീടം സ്വന്തമാക്കാൻ രോഹിത്...

സഞ്ജുവിന് പകരം ദുബെയെ ഉൾപെടുത്തിയത് വിഡ്ഢിത്തം. വിമർശനവുമായി മുൻ ഇന്ത്യൻ താരം.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്ന് മലയാളി താരം സഞ്ജു സാംസനെ പുറത്താക്കിയതിന് പിന്നാലെ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ ഡോഡ ഗണേഷ്. സഞ്ജുവിനെ ഏകദിനങ്ങളിൽ നിന്ന് ഒഴിവാക്കിയത് ഒരു വിഡ്ഢിത്തപരമായ...

ഉമ്രാൻ മാലിക്കിനെ എന്തുകൊണ്ട് ഇന്ത്യ മാറ്റി നിർത്തുന്നു. കാരണം പറഞ്ഞ് ബോളിംഗ് കോച്ച്.

ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചായിരുന്നു യുവ പേസർ ഉമ്രാൻ മാലിക്ക് ടീമിലേക്ക് എത്തിയത്. 150 കിലോമീറ്റർ മുകളിൽ സ്ഥിരതയോടെ പന്തറിയാൻ സാധിക്കുന്ന യുവതാരം ആയിരുന്നു ഉമ്രാൻ. പലരും പാക്കിസ്ഥാൻ പേസർ അക്തറിനോട്...

സെഞ്ച്വറി നേടിയ സഞ്ജുവും അഭിഷേകുമില്ല. ഇതെന്ത് സ്‌ക്വാഡ്. ചോദ്യം ചെയ്ത് ശശി തരൂർ.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഒരു സ്‌ക്വാഡ് സെലക്ഷനാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ നടന്നിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ശ്രീലങ്കക്കെതിരെ ഏകദിനങ്ങളിൽ കളിക്കും എന്നാണ് എല്ലാവരും കരുതിയത്. ഒപ്പം കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം...