Home Blog Page 2

ബട്ലറടക്കം 5 താരങ്ങളെ ലക്ഷ്യമിട്ട് മുംബൈ. ബുംറക്കൊപ്പം ഷമിയേയും സ്വന്തമാക്കാൻ നീക്കം.

2025 മെഗാ ലേലത്തിന് മുന്നോടിയായി 5 താരങ്ങളെയാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരിക്കുന്നത്. താങ്കൾക്കായി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 5 മികച്ച താരങ്ങളെ കണ്ടെത്താൻ മുംബൈയ്ക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ...

“ബോളെവിടെ!! ബോൾ സ്റ്റമ്പിൽ”, എല്ലാവരെയും ചിരിപ്പിച്ച് രാഹുലിനെ പുറത്താകൽ. ഫ്ലോപ് ഷോ തുടരുന്നു.

ഓസ്ട്രേലിയ എ ടീമിനെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ അവിചാരിതമായ രീതിയിൽ പുറത്തായി കെഎൽ രാഹുൽ. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി കേവലം 10 റൺസ് മാത്രമായിരുന്നു...

ന്യൂസിലന്‍റ് ഇന്ത്യൻ മണ്ണിൽ വിജയിക്കാൻ കാരണം ചെന്നൈ സൂപ്പർ കിങ്‌സ്. ഉത്തപ്പ കാരണം പറയുന്നു.

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ നാണംകെട്ട പരാജയം തന്നെയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. പരമ്പരയിൽ ന്യൂസിലാൻഡിനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് രചിൻ രവീന്ദ്രയായിരുന്നു. ഇന്ത്യയ്ക്കെതിരെ വമ്പൻ പ്രകടനം പുറത്തെടുക്കാൻ രവീന്ദ്രയ്ക്ക് സഹായികരമായി മാറിയത് ഐപിഎല്ലും...

കോഹ്ലിയും രോഹിതുമല്ല, ഇന്ത്യ- ഓസീസ് പരമ്പരയിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക ആ 2 താരങ്ങൾ. റിക്കി പോണ്ടിങ്ങിന്‍റെ...

2024 ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന 2 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ഓസീസിന്റെ സൂപ്പർ താരം...

ബാംഗ്ലൂർ ആ നാല് താരങ്ങളെ ലേലത്തിൽ സ്വന്തമാക്കണം. ഡിവില്ലിയേഴ്സിന്റെ തന്ത്രം ഇങ്ങനെ.

ഇത്തവണത്തെ ഐപിഎൽ ലേലത്തിന് മുന്നോടിയായി കേവലം 3 താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലൊക്കെയും തങ്ങളുടെ സൂപ്പർ താരങ്ങളെ നിലനിർത്തിയ ബാംഗ്ലൂർ, ഇത്തവണ വ്യത്യസ്തമായ ഒരു തന്ത്രമാണ്...

2025 മെഗാലേലത്തിൽ രാജസ്ഥാൻ ലക്ഷ്യം വയ്ക്കുന്നവർ. രചിൻ രവീന്ദ്ര അടക്കം 6 പേർ ലിസ്റ്റിൽ.

2025 മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയിട്ടുള്ളത്. ഇതിൽ നായകൻ സഞ്ജു സാംസൺ ഓപ്പണർ ജയസ്വാൾ, യുവ താരങ്ങളായ റിയാൻ പരഗ്, ധ്രുവ് ജൂറൽ എന്നിവരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വെടിക്കെട്ട്...

ഓസ്ട്രേലിയയിലും ഫ്ലോപ്പായി രാഹുൽ.. ഇന്ത്യ എയെ കൈപിടിച്ച് കയറ്റി ജൂറൽ

ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും തകർന്നടിഞ്ഞ് ഇന്ത്യ എ . മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ എ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ കേവലം 161...

സഞ്ജുവിന്റെ പ്രശ്നം സ്ഥിരതയില്ലായ്മ. മുൻനിരയിൽ തന്നെ കളിക്കണം.അനിൽ കുംബ്ലെ.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര ആരംഭിക്കിന്നുതിന് മുൻപായി മലയാളി താരം സഞ്ജു സാംസന്റെ അസ്ഥിരതയെ എടുത്തുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം...

മഹാന്‍മാരായ ചില താരങ്ങള്‍ക്ക് ഇന്ത്യൻ ജേഴ്സി അണിയാൻ കഴിഞ്ഞിട്ടില്ല. അപൂര്‍വ്വ നേട്ടവുമായി ജലജ് സക്സേന.

രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ 400 വിക്കറ്റുകള്‍ തികച്ച് ജലജ് സക്സേന. ആഭ്യന്തര ക്രിക്കറ്റിലെ നിറസാന്നിധ്യമായ ജലജ് സക്സേന ഉത്തര്‍പ്രദേശിനെതിരെയുള്ള മത്സരത്തിലാണ് ഈ നേട്ടത്തില്‍ എത്തിയത്. രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റും 6000 റണ്‍സും...

ഓസീസിനെതിരെ രോഹിത് മൂന്നാം നമ്പറിൽ കളിക്കണം. ഓപ്പണിങ്ങിൽ അവനെത്തണം. പാക് താരം പറയുന്നു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 3 മത്സരങ്ങളിലും ഇന്ത്യ പരാജയം നേരിട്ടിരുന്നു ഈ 3 മത്സരങ്ങളിലും വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗിൽ കാഴ്ചവച്ചത്. പരമ്പരയിൽ 6 ഇന്നിങ്സുകളിൽ നിന്ന്...

സർഫറാസിനെ ഒഴിവാക്കൂ, ഓസീസിനെതിരെ ആ 2 താരങ്ങളെ കളിപ്പിക്കൂ. ആകാശ് ചോപ്രയുടെ നിര്‍ദ്ദേശം.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുക്കാൻ സർഫറാസ് ഖാന് സാധിച്ചിരുന്നു. ഇന്നിംഗ്സിൽ 150 റൺസാണ് താരം സ്വന്തമാക്കിയത്. ഇതിന് ശേഷം വലിയ പ്രശംസകളും താരത്തിന് ലഭിച്ചു. പക്ഷേ പിന്നീട്...

സഞ്ജുവിനെ നിലനിർത്തിയത് കൃത്യമായ തീരുമാനം, കൂടുതൽ ആലോചിച്ചില്ല. രാഹുൽ ദ്രാവിഡ്‌

2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. ഇതിൽ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ഉൾപ്പെടുന്നു. ഒന്നാം നമ്പർ താരമായാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. 18 കോടി...

ബെൻ സ്റ്റോക്സിന് വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ. ലേലത്തിൽ നിന്ന് പിന്മാറി.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ നിന്ന് പിന്മാറി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകൻ ബെൻ സ്റ്റോക്സ്. 33കാരനായ സ്റ്റോക്സ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിലാണ് അവസാനമായി കളിച്ചത്. അന്ന് ചെന്നൈ ടീമിന്റെ...

ന്യൂസിലന്‍റിനെതിരെയുള്ള പരാജയം ഇന്ത്യയെ ഉണർത്തിയിട്ടുണ്ട്. ഓസീസ് ഭയക്കണമെന്ന് ജോഷ് ഹേസല്‍വുഡ്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ പൂർണമായും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത വലിയ ദൗത്യം നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ-...

ഈ ഐപിഎൽ ലേലത്തിൽ 50 കോടി രൂപയോളം നേടാന്‍ കഴിയും. ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി ബാസിത് അലി.

2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 10 ഫ്രാഞ്ചൈസികളും തങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള താരങ്ങളെ നിലനിർത്തുകയുണ്ടായി. എന്നാൽ ഫ്രാഞ്ചൈസികൾ റിലീസ് ചെയ്ത താരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്....