ഒരു മത്സരം നോക്കി രാഹുലിനെ ഒഴിവാക്കരുത്. രണ്ടാം മൽസരത്തിലും കളിപ്പിക്കണം. മുൻ താരത്തിന്‍റെ നിര്‍ദ്ദേശം.
ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യയുടെ മധ്യനിര ബാറ്ററായ രാഹുൽ കാഴ്ചവച്ചത്. ഇതിന് ശേഷം രാഹുലിനെ ഇന്ത്യ ടീമിൽ നിന്ന്...
ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് പന്തിനോടും ജൂറലിനോടുമല്ല. സഞ്ജു സാംസൺ
ഇന്ത്യൻ ടീമിൽ ഒരുപാട് തവണ അവഗണനങ്ങൾ നേരിടേണ്ടി വന്നെങ്കിലും, ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ മലയാളി താരം സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. ഒരു വിക്കറ്റ് കീപ്പർ...
“ആ താരത്തിനെതിരെ ഒരു പ്ലാനുകളും വിലപോകില്ല”. തനിക്ക് വെല്ലുവിളി ഉയർത്തിയ ബാറ്ററെപറ്റി സഞ്ജു.
മൈതാനത്ത് നായകൻ എന്ന നിലയിൽ തന്ത്രങ്ങൾ രൂപീകരിക്കാൻ മിടുക്കനാണ് രാജസ്ഥാൻ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസി അപാരം തന്നെയാണ്. എന്നാൽ മൈതാനത്ത് ഇത്തരം തന്ത്രങ്ങൾ...
സാമാന്യബുദ്ധി ഇല്ലാ. ഗംഭീറിനും രോഹിത് ശര്‍മ്മക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം.
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി നേരിട്ട ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും എതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. മത്സരത്തില്‍ 8 വിക്കറ്റുകളുടെ വിജയവുമായി...
രണ്ട് ഗോള്‍ വഴങ്ങിയ ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് റയല്‍ മാഡ്രിഡ്. ഹാട്രിക്കുമായി വിനീഷ്യസ്.
ഹാട്രിക്കുമായി വിനീഷ്യസ് ജൂനിയര്‍ കളം നിറഞ്ഞപ്പോള്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 5-2 ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളിനു പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ റയല്‍...
സീം ബൗളിംഗ് ആൾറൗണ്ടറായി നിതീഷ് എത്തുമോ ? മത്സരത്തിന് വേറൊരു താരവും
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് നിതീഷ് കുമാർ റെഡ്ഡിയെ തിരഞ്ഞെടുക്കാന്‍ ആലോചിച്ച് ബിസിസിഐ. ടീമിലേക്ക് സീം ബൗളിംഗ് ഓൾറൗണ്ടറായി എത്താനുള്ള സാധ്യതയാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ...
നേരിടാൻ ആഗ്രഹമുള്ളത് ആ ശ്രീലങ്കൻ ഇതിഹാസത്തിന്റെ പന്തുകൾ. സഞ്ജു സാംസൺ.
ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിൽ 40 പന്തുകളിൽ സെഞ്ച്വറി നേടിയതോടെ മലയാളി താരം സഞ്ജു സാംസന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്. ഏകദിന ട്വന്റി20 ഫോർമാറ്റുകളിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും സഞ്ജു സാംസണെ ഉൾപ്പെടുത്താൻ തങ്ങൾ...
മുംബൈ ടീമില്‍ നിന്നും പൃഥി ഷായെ ഒഴിവാക്കി. കാരണം ഇതാണ്.
മുംബൈ രഞ്ജി ട്രോഫി ടീമില്‍ നിന്നും പൃഥി ഷായെ പുറത്താക്കി. ഫിറ്റ്നെസും അച്ചടക്ക പ്രശ്നങ്ങള്‍ കാരണമാണ് താരത്തിനെ പുറത്താക്കിയത്. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ ഫിറ്റല്ല എന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.
ഈ സീസണില്‍ രണ്ടു...
രോഹിതിനെ ക്രൂശിക്കേണ്ട, അവൻ പിഴവ് അംഗീകരിച്ചതാണ്. പിന്തുണയുമായി ഷമി.
ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് എത്തിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമയുടെ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനമാണ് പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഇത്...
ട്വന്റി20യിലെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ എത്? സഞ്ജു മറുപടി പറയുന്നു.
മുൻപ് ഒരുപാട് തവണ ഇന്ത്യൻ ടീമിൽ അവഗണനകൾ നേരിട്ടെങ്കിലും സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു...
“നീ എന്നെ മനസിൽ ശപിക്കുന്നുണ്ടാവും”, ലോകകപ്പ് ഫൈനലിന് മുമ്പ് രോഹിത് സഞ്ജുവിനോട് പറഞ്ഞത്.
ഇന്ത്യൻ നായകൻ രോഹിത് ശർമയുമായുള്ള ബന്ധത്തെപ്പറ്റി തുറന്നുപറഞ്ഞ് ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ. 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. ഈ സമയത്തുണ്ടായ സംഭവങ്ങൾ ഓർത്തെടുത്താണ് സഞ്ജു സംസാരിച്ചത്.
പ്രമുഖ...
“ഇന്ത്യയുടെ നമ്പർ 1 ബോളർക്ക് പന്ത് കൊടുക്കാതിരുന്നത് രോഹിതിന്റെ പിഴവ് “, വിമർശനവുമായി മുൻ താരം.
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിൽ രവിചന്ദ്രൻ അശ്വിന് രോഹിത്...
രാഹുലിനെ കളിപ്പിക്കണം, സർഫറാസിനെ ഒഴിവാക്കണം. രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെപറ്റി പാർഥിവ് പട്ടേല്‍.
ഇന്ത്യയുടെ സൂപ്പർ താരം ശുഭ്മാൻ ഗില്ലിന് കഴുത്തിന് പരിക്കേറ്റതിന് പിന്നാലെയായിരുന്നു ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ യുവതാരം സർഫറാസ് ഖാനെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. മത്സരത്തിൽ അങ്ങേയറ്റം മികച്ച പ്രകടനമാണ് സർഫറാസ്...
ഇതുപോലെ ചെയ്യൂ. ബാബറിനു ഉപദേശവുമായി വിരേന്ദര്‍ സേവാഗ്.
മുള്‍ട്ടാനിൽ ഇംഗ്ലണ്ടിനെതിരെ 152 റൺസിൻ്റെ ജയത്തോടെ സ്വന്തം തട്ടകത്തിലെ തുടര്‍ പരാജയങ്ങള്‍ അവസാനിപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞു. ബാബർ അസം, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍ മത്സരത്തിനിറങ്ങിയത്.
വിദേശത്ത് നടക്കാനിരിക്കുന്ന വൈറ്റ്...
അഞ്ചാം ദിവസവും രോഹിതിന്റെ തന്ത്രങ്ങൾ പിഴച്ചു. മുൻ താരം പറയുന്നു
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ അവസാന ഇന്നിങ്സിൽ 107 റൺസായിരുന്നു ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക് അനായാസമെത്താൻ കിവി താരങ്ങൾക്ക് സാധിച്ചു.
മാത്രമല്ല, അവസാന...