Home Blog Page 11

സച്ചിനെ മറികടന്ന് കോഹ്ലി. ഓസീസ് മണ്ണിൽ സെഞ്ചുറി റെക്കോർഡ്. എലൈറ്റ് ക്ലബ്ബിൽ എൻട്രി.

ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഒരു ഉഗ്രന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയത്. 143 പന്തുകൾ നേരിട്ടായിരുന്നു കോഹ്ലി ഓസ്ട്രേലിയൻ മണ്ണിൽ...

ഇത് ഇന്ത്യയാടാ. ഓസീസ് മണ്ണിലെ വിജയം കേവലം 7 വിക്കറ്റ് അകലെ.

ജയസ്വാളിന്റെയും കോഹ്ലിയുടെയും മികവിൽ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 487 റൺസ് സ്വന്തമാക്കിയ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുൻപിലേക്ക് 534 റൺസ് എന്ന...

15 മാസങ്ങൾക്ക് ശേഷം ടെസ്റ്റ്‌ സെഞ്ചുറിയുമായി കിംഗ്‌ കോഹ്ലി. കരിയറിലെ 81ആം സെഞ്ച്വറി.

നീണ്ട 15 മാസങ്ങൾക്ക് ശേഷം തന്റെ ടെസ്റ്റ് കരിയറിലെ സെഞ്ച്വറി ക്ഷാമം അവസാനിപ്പിച്ച് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം...

38 വർഷത്തെ റെക്കോർഡ് തകർത്ത് രാഹുൽ – ജയസ്വാൾ ജോഡി. ഓസീസ് മണ്ണിൽ ഓപ്പണിങ് വിസ്മയം.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ചരിത്രമെഴുതി ഇന്ത്യയുടെ ഓപ്പണർമാരായ യശസ്വി ജയസ്വാളും കെഎൽ രാഹുലും. ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന്...

പെർത്തിൽ കിടിലൻ സെഞ്ച്വറി. റെക്കോർഡുകൾ തകർത്ത് ജയസ്വാൾ എലൈറ്റ് ക്ലബ്ബിൽ.

പെർത്തിന്റെ മണ്ണിൽ ഒരു തട്ടുപൊളിപ്പൻ സെഞ്ച്വറി സ്വന്തമാക്കി റെക്കോർഡുകൾ തകർത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ജയസ്വാൾ. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായാണ് ജയസ്വാൾ സെഞ്ച്വറി സ്വന്തമാക്കിയത്. ഇന്ത്യക്കായി സമ്മർദ്ദ...

വീണ്ടും തിലക് വർമയ്ക്ക് സെഞ്ച്വറി. ലോക റെക്കോർഡ്. 67 പന്തിൽ നേടിയത് 151 റൺസ്.

സെഞ്ച്വറി മഴപെയ്യിച്ച് റെക്കോർഡിട്ട് ഇന്ത്യൻ യുവതാരം തിലക് വർമ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന 2 മത്സരങ്ങളിലും തുടർച്ചയായി സെഞ്ചുറികൾ സ്വന്തമാക്കി ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാൻ തിലക് വർമയ്ക്ക് സാധിച്ചിരുന്നു. പരമ്പരയ്ക്ക്...

കേരളത്തിനായി സഞ്ജു ആട്ടം. 45 പന്തിൽ 75 റൺസ്. സർവീസസിനെ തകർത്ത് ആദ്യ വിജയം.

2024 സൈദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വിജയം നേടി കേരള ടീം. നായകൻ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് കേരളം മത്സരത്തിൽ തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ...

“പന്തിന് വേഗതയില്ല, സ്ലോയാണ്”, ഹർഷിത് റാണയെ ട്രോളിയ സ്റ്റാർക്കിന് ജയസ്വാളിന്റെ കിടിലൻ മറുപടി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ- ഗവാസ്കർ ട്രോഫി മുൻപോട്ട് പോകുമ്പോൾ താരങ്ങൾ തമ്മിലുള്ള വാക്പോരുകളും മുറുകുകയാണ്. ഇരു ടീമിലെയും പ്രധാന താരങ്ങളൊക്കെയും പരസ്പരം ട്രോളിക്കൊണ്ട് രംഗത്ത് വരുന്നതാണ് കഴിഞ്ഞ രണ്ട് ദിവസത്തെ മത്സരത്തിലും...

സിക്സർ റെക്കോർഡിൽ ഒന്നാം സ്ഥാനത്തെത്തി ജയ്സ്വാൾ. മറികടന്നത് മക്കല്ലത്തെയും സ്റ്റോക്സിനെയും.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഓപ്പണർ ജയസ്വാൾ കാഴ്ചവച്ചിട്ടുള്ളത്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ 90 റൺസ് ഇതിനോടകം സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്....

ക്ഷമയോട് ബാറ്റ് ചെയ്ത് ഇന്ത്യൻ ഓപ്പണർമാർ. പെർത്തിൽ രണ്ടാം ദിനം ഇന്ത്യയുടെ സർവ്വധിപത്യം.

ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിവസം സർവ്വാധിപത്യം പുറത്തെടുത്ത് ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തിൽ ലീഡ് കണ്ടെത്തിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്....

5 വിക്കറ്റുമായി ജസ്പ്രീത് ബുംറ. ഓസീസ് 104 റൺസിന് പുറത്ത്. ഇന്ത്യയ്ക്ക് ലീഡ്.

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ടീമിനെ എറിഞ്ഞു മലർത്തി ഇന്ത്യയുടെ പേസ് ബാറ്ററികൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ആദ്യ ഇന്നിംഗ്സിൽ കേവലം 104...

“കോഹ്ലി പുറത്താവാൻ കാരണം ആ പിഴവാണ് “, ചേതേശ്വർ പൂജാര പറയുന്നു.

ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലും വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ കോഹ്ലിയ്ക്ക് കേവലം 5 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ...

സ്മിത്ത് ഗോള്‍ഡന്‍ ഡക്ക്. ഇതിനു മുന്‍പ് സംഭവിച്ചത് ഒരു തവണ മാത്രം.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ഏഴാം ഓവറിലായിരുന്നു സ്മിത്തിനെ ബുംറ സ്റ്റമ്പിന് മുൻപിൽ...

ബും ബും ബുംറ. ആദ്യ ദിവസം ഓസീസിനെ വിറപ്പിച്ച് ഇന്ത്യൻ ബോളർമാർ

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഞെട്ടിപ്പിക്കുന്ന ബോളിംഗ് പ്രകടനവുമായി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ വലിയ പ്രതീക്ഷയുമായി ഇറങ്ങിയ ഓസ്ട്രേലിയയെ...

പെർത്തിൽ ബുംറയുടെ വിളയാട്ടം ഓസീസ് മുൻ നിരയെ തകർത്ത് ഇന്ത്യ കുതിക്കുന്നു.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തീപാറിച്ച് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. ശേഷമാണ് ബോളിംഗ് ക്രീസിലെത്തിയ ബുംറ തുടർച്ചയായി...