റണ്‍ മെഷീനല്ലാ ; ഇത് ❛ഡക്ക് കിംഗ്❜ കോഹ്ലി. സീസണിലെ മൂന്നാം ഗോള്‍ഡന്‍ ഡക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മോശം ഫോമിലുള്ള വീരാട് കോഹ്ലി ആദ്യ പന്തില്‍ തന്നെ പുറത്തായി. ജഗദീഷ്‌ സുചിത് എറിഞ്ഞ പന്തില്‍ കെയിന്‍ വില്യംസണിനു അനായാസ ക്യാച്ച് നല്‍കിയാണ് മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്.

നേരത്തെ ലീഗിലെ ആദ്യ മത്സരത്തിലും ഹൈദരബാദിനെതിരെ വീരാട് കോഹ്ലി ഗോള്‍ഡന്‍ ഡക്കായിരുന്നു. അന്ന് മാര്‍ക്കോ ജാന്‍സനാണ് ആദ്യ പന്തില്‍ പുറത്താക്കിയത്. ലക്നൗനെതിരെയുള്ള പോരാട്ടത്തിലും കോഹ്ലി ഗോള്‍ഡന്‍ ഡക്കായിരുന്നു. സീസണില്‍ ഇതുവരെ 216 റണ്‍സാണ് കോഹ്ലി നേടിയട്ടുള്ളത്.

Virat Kohli golden ducks in IPL

  • vs MI Bengaluru 2008 (Ashish Nehra)
  • vs PBKS Bengaluru 2014 (Sandeep Sharma)
  • vs KKR Kolkata 2017 (Nathan Coulter-Nile)
  • vs LSG Mumbai DYP 2022 (Dushmanta Chameera)
  • vs SRH Mumbai BS 2022 (Marco Jansen)
  • vs SRH Mumbai WS 2022 (J Suchith)
image 88

Sunrisers Hyderabad (Playing XI): Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Kartik Tyagi, Bhuvneshwar Kumar, Fazalhaq Farooqi, Umran Malik

Royal Challengers Bangalore (Playing XI): Virat Kohli, Faf du Plessis(c), Rajat Patidar, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Shahbaz Ahmed, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood

Previous articleഇന്ത്യന്‍ ത്രയത്തേക്കാള്‍ കേമന്‍മാര്‍ ബാബര്‍, ഷഹീന്‍, റിസ്വാന്‍ എന്നിവര്‍. പ്രസ്താവനയുമായി മുന്‍ പാക്ക് താരം
Next article8 ബോളില്‍ 30. തകര്‍പ്പന്‍ ഫിനിഷിങ്ങുമായി ദിനേശ് കാര്‍ത്തിക്.