CATEGORY

Cricket

ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം ഇതാണ്. ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇതിഹാസ താരം

ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബാറ്റിംഗിനെ വിമര്‍ശിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ടെസ്റ്റ് ക്രിക്കറ്റിലെ ആക്രമണ മനോഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത് എന്ന് മുന്‍ താരം ചൂണ്ടികാട്ടിയിരിക്കുകയാണ്. ചേത്വേശര്‍ പൂജാര,...

അന്ന് ദുലീപ് ട്രോഫിയിൽ നിന്നും പിൻമാറി. ഇന്ന് പൂർണ പരാജയമായി കോഹ്ലിയും രോഹിതും. വിമർശനം ശക്തം.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ. ടെസ്റ്റിലെ മോശം പ്രകടനങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ സീനിയർ താരങ്ങളെ എല്ലാവരും വിമർശിക്കുന്നത്. ടെസ്റ്റ്‌ സീസണിനു മുന്നോടിയായി, ഇന്ത്യയ്ക്ക്...

ഓസ്ട്രേലിയയിലേക്ക് നേരത്തെ വണ്ടികയറി ഈ രണ്ട് താരങ്ങള്‍. ഇന്ത്യ എ ടീമിനായി പരിശീലനമത്സരം കളിക്കും.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായി വളരെ നേരത്തെ തന്നെ യാത്ര തിരിക്കാൻ ഇന്ത്യൻ താരങ്ങളായ രാഹുലും ധ്രുവ് ജൂറലും. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുതാരങ്ങൾക്കും വേണ്ടരീതിയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. രാഹുൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ...

സഞ്ജുവിനെ ടെസ്റ്റ്‌ ടീമിലേക്ക് വിളിക്കണം. സ്പിന്നിനെതിരെ അവൻ കളിക്കും. മുൻ ന്യൂസിലന്‍റ് താരം പറയുന്നു

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. തുടർച്ചയായി 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ദയനീയമായ പരാജയം ഏറ്റുവാങ്ങി. മുംബൈയിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ 25 റൺസിനാണ് ഇന്ത്യ പരാജയം...

ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ ബിസിസിഐ. രോഹിതും കോഹ്ലിയും കളി നിർത്തേണ്ടിവരും?

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ വമ്പൻ പരാജയത്തിനു ശേഷം ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈകൊണ്ട് ബിസിസിഐ. ന്യൂസിലാൻഡിനെതിറായ ടെസ്റ്റ് പരമ്പര 0-3 എന്ന നിലയിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടുകൂടി ഇന്ത്യയുടെ ലോക...

WTC ടേബിളിൽ ഒന്നാം സ്ഥാനം നഷ്ടപെട്ട് ഇന്ത്യ. ഫൈനലിലെത്താൻ ഇനി വലിയ കടമ്പകൾ.

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 25 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ പരമ്പര 3-0 എന്ന നിലയിൽ ഇന്ത്യ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ വലിയ...

“ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഞാൻ പരാജയപ്പെട്ടു”, രോഹിത് ശർമ.

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ്‌ മത്സരത്തിലും ദയനീയമായ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ 147 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയും,...

റിഷഭ് പന്തിനും രക്ഷിക്കാനായില്ല. തകർന്നടിഞ്ഞ് ഇന്ത്യ. പരമ്പര തൂത്തുവാരി കിവിസ്.

ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലും പരാജയം നേരിട്ട് ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ നേരിട്ട കനത്ത ബാറ്റിംഗ് ദുരന്തമാണ് ഇന്ത്യയെ വലിയ പരാജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 147...

അവൻ സേവാഗിനെ പോലെ കളിക്കുന്നു. ഫീൽഡർമാരെ വെല്ലുവിളിയ്ക്കുന്നു. ഇന്ത്യൻ താരത്തെപറ്റി ചോപ്ര.

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ശക്തമായ ബാറ്റിംഗ് പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചത്. ഇന്ത്യക്കായി നിർണായക സമയത്ത് ക്രീസിലെത്തിയ പന്ത് ആക്രമണ മനോഭാവത്തോടെ ന്യൂസിലാൻഡ് ബോളർമാരെ നേരിടുകയുണ്ടായി. പന്തിന്റെ ഈ...

ശ്രേയസ് അയ്യർ കൊൽക്കത്തയോട് ചോദിച്ചത് 30 കോടി. കൊൽക്കത്ത മാനേജ്മെന്റ് പുറത്താക്കി.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ ഒരുപാട് അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾ ഫ്രാഞ്ചൈസികൾ കൈക്കൊള്ളുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കൊൽക്കത്ത മാനേജ്മെന്റിന്റെ, നായകൻ ശ്രേയസ് അയ്യരെ ഒഴിവാക്കാനുള്ള...

20 ലക്ഷത്തിന് വാങ്ങി, 14 കോടിയ്ക്ക് നിലനിർത്തി. രാജസ്ഥാൻ താരത്തിന് 6900% പ്രതിഫല വർദ്ധനവ്.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി 10 ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു ടീമിന് പരമാവധി 6 താരങ്ങളെ ആയിരുന്നു ലേലത്തിന് മുൻപ് നിലനിർത്താൻ സാധിക്കുക. ഇതിൽ...

2024 സീസണിൽ വമ്പൻ തുക നേടി, 2025ൽ പ്രതിഫലത്തിൽ ഇടിവ് വന്ന 4 താരങ്ങൾ.

ഐപിഎൽ മെഗാ ലേലത്തിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനോടകം തന്നെ 10 ഫ്രാഞ്ചൈസികളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പലതാരങ്ങളും നിലനിർത്തൽ പ്രക്രിയയിൽ വലിയ മെച്ചമുണ്ടാക്കിയപ്പോൾ ചില താരങ്ങൾക്ക് മൂല്യം കുറഞ്ഞിട്ടുണ്ട്. 2024...

രചിൻ രവീന്ദ്രയെയും കോൺവേയെയും ടീമിലെത്തിക്കാൻ സിഎസ്കെ തന്ത്രം. ലേലത്തിൽ റൈറ്റ് ടു മാച്ച് കളികൾക്ക് തയാർ

ഐപിഎൽ ലേലത്തിന് മുന്നോടിയായി വലിയ നീക്കങ്ങളാണ് ഇതുവരെ ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയിട്ടുള്ളത്. തങ്ങളുടെ സൂപ്പർ താരങ്ങളായ രവീന്ദ്ര ജഡേജ, ഋതുരാജ്, മതിഷ പതിരാന, ശിവം ദുബെ എന്നിവരെ ചെന്നൈ ലേലത്തിന് മുന്നോടിയായി...

“സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ഒരുപാടിഷ്ടം”, പ്രശംസയുമായി റിക്കി പോണ്ടിങ്.

സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങളുമായി ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സഞ്ജുവിന് നേരിടേണ്ടി...

ടീമിനായി കളിക്കാതെ സ്വന്തം നേട്ടം ആഗ്രഹിച്ചവരെ ഒഴിവാക്കി. രാഹുലിനെ പിന്നിൽ നിന്ന് കുത്തി ലക്നൗ.

2025 മെഗാലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ കെഎൽ രാഹുലിനെ ലക്നൗ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നായകൻ എന്ന നിലയിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു രാഹുൽ. അതിനാൽ തന്നെ ഇത്തവണ രാഹുലിനെ...

Latest news