CATEGORY

Cricket

2025 മെഗാലേലത്തിൽ രാജസ്ഥാൻ ലക്ഷ്യം വയ്ക്കുന്നവർ. രചിൻ രവീന്ദ്ര അടക്കം 6 പേർ ലിസ്റ്റിൽ.

2025 മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയിട്ടുള്ളത്. ഇതിൽ നായകൻ സഞ്ജു സാംസൺ ഓപ്പണർ ജയസ്വാൾ, യുവ താരങ്ങളായ റിയാൻ പരഗ്, ധ്രുവ് ജൂറൽ എന്നിവരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വെടിക്കെട്ട്...

ഓസ്ട്രേലിയയിലും ഫ്ലോപ്പായി രാഹുൽ.. ഇന്ത്യ എയെ കൈപിടിച്ച് കയറ്റി ജൂറൽ

ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും തകർന്നടിഞ്ഞ് ഇന്ത്യ എ . മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ എ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ കേവലം 161...

സഞ്ജുവിന്റെ പ്രശ്നം സ്ഥിരതയില്ലായ്മ. മുൻനിരയിൽ തന്നെ കളിക്കണം.അനിൽ കുംബ്ലെ.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര ആരംഭിക്കിന്നുതിന് മുൻപായി മലയാളി താരം സഞ്ജു സാംസന്റെ അസ്ഥിരതയെ എടുത്തുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം...

മഹാന്‍മാരായ ചില താരങ്ങള്‍ക്ക് ഇന്ത്യൻ ജേഴ്സി അണിയാൻ കഴിഞ്ഞിട്ടില്ല. അപൂര്‍വ്വ നേട്ടവുമായി ജലജ് സക്സേന.

രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ 400 വിക്കറ്റുകള്‍ തികച്ച് ജലജ് സക്സേന. ആഭ്യന്തര ക്രിക്കറ്റിലെ നിറസാന്നിധ്യമായ ജലജ് സക്സേന ഉത്തര്‍പ്രദേശിനെതിരെയുള്ള മത്സരത്തിലാണ് ഈ നേട്ടത്തില്‍ എത്തിയത്. രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റും 6000 റണ്‍സും...

ഓസീസിനെതിരെ രോഹിത് മൂന്നാം നമ്പറിൽ കളിക്കണം. ഓപ്പണിങ്ങിൽ അവനെത്തണം. പാക് താരം പറയുന്നു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 3 മത്സരങ്ങളിലും ഇന്ത്യ പരാജയം നേരിട്ടിരുന്നു ഈ 3 മത്സരങ്ങളിലും വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗിൽ കാഴ്ചവച്ചത്. പരമ്പരയിൽ 6 ഇന്നിങ്സുകളിൽ നിന്ന്...

സർഫറാസിനെ ഒഴിവാക്കൂ, ഓസീസിനെതിരെ ആ 2 താരങ്ങളെ കളിപ്പിക്കൂ. ആകാശ് ചോപ്രയുടെ നിര്‍ദ്ദേശം.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുക്കാൻ സർഫറാസ് ഖാന് സാധിച്ചിരുന്നു. ഇന്നിംഗ്സിൽ 150 റൺസാണ് താരം സ്വന്തമാക്കിയത്. ഇതിന് ശേഷം വലിയ പ്രശംസകളും താരത്തിന് ലഭിച്ചു. പക്ഷേ പിന്നീട്...

സഞ്ജുവിനെ നിലനിർത്തിയത് കൃത്യമായ തീരുമാനം, കൂടുതൽ ആലോചിച്ചില്ല. രാഹുൽ ദ്രാവിഡ്‌

2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. ഇതിൽ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ഉൾപ്പെടുന്നു. ഒന്നാം നമ്പർ താരമായാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. 18 കോടി...

ബെൻ സ്റ്റോക്സിന് വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ. ലേലത്തിൽ നിന്ന് പിന്മാറി.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ നിന്ന് പിന്മാറി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകൻ ബെൻ സ്റ്റോക്സ്. 33കാരനായ സ്റ്റോക്സ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിലാണ് അവസാനമായി കളിച്ചത്. അന്ന് ചെന്നൈ ടീമിന്റെ...

ന്യൂസിലന്‍റിനെതിരെയുള്ള പരാജയം ഇന്ത്യയെ ഉണർത്തിയിട്ടുണ്ട്. ഓസീസ് ഭയക്കണമെന്ന് ജോഷ് ഹേസല്‍വുഡ്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ പൂർണമായും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത വലിയ ദൗത്യം നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ-...

ഈ ഐപിഎൽ ലേലത്തിൽ 50 കോടി രൂപയോളം നേടാന്‍ കഴിയും. ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി ബാസിത് അലി.

2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 10 ഫ്രാഞ്ചൈസികളും തങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള താരങ്ങളെ നിലനിർത്തുകയുണ്ടായി. എന്നാൽ ഫ്രാഞ്ചൈസികൾ റിലീസ് ചെയ്ത താരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്....

ലേലത്തിന് മുമ്പ് ബാംഗ്ലൂർ കാണിച്ച 2 അബദ്ധങ്ങൾ. 2 പ്രൈം താരങ്ങളെ വിട്ടയച്ചു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ കേവലം 3 താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം നിലനിർത്തിയത്. ഇതിൽ തങ്ങളുടെ പ്രധാന താരമായ വിരാട് കോഹ്ലിയെയാണ് വമ്പൻ...

ടെസ്റ്റിൽ പുതിയ നായകനെ നിയമിക്കൂ. രോഹിത് ഒരു ബാറ്ററായി മാത്രം കളിക്കട്ടെ. സുനിൽ ഗവാസ്കർ പറയുന്നു.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം എത്തിയിട്ടില്ല. ആദ്യ 2 മത്സരങ്ങളിൽ നിന്ന് നായകൻ രോഹിത് ശർമ മാറിനിൽക്കാൻ സാധ്യതയുണ്ട്...

“ഇത്തവണ കൊൽക്കത്ത നിലനിർത്തിയില്ല എന്നറിഞ്ഞപ്പോൾ കരഞ്ഞുപോയി”- അയ്യർ പറയുന്നു.

കഴിഞ്ഞ സീസണുകളിലൊക്കെയും കൊൽക്കത്ത ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച ഓൾറൗണ്ടറാണ് വെങ്കിടേഷ് അയ്യർ. 2021ൽ കൊൽക്കത്ത ടീമിനൊപ്പം കളിക്കാൻ ആരംഭിച്ച അയ്യർ തന്റെ കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളതും കൊൽക്കത്തയോടൊപ്പമുള്ള ഐപിഎൽ യാത്രയിലൂടെയാണ്. എന്നാൽ...

ഈ തോൽവി അംഗീകരിക്കാനാവില്ല. ഇന്ത്യ പിഴവ് കണ്ടെത്തി പരിഹരിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. പരമ്പരയിലെ 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം വലിയ വിമർശനങ്ങൾ ഇന്ത്യൻ ടീമിനെതിരെ ഉയരുന്നുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്കേറ്റ പരാജയത്തിൽ പ്രതികരണം അറിയിച്ച്...

ജസ്പ്രീത് ബുംറയല്ലാ.ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ താരം. അഭിപ്രായപ്പെട്ട് മുഹമ്മദ് കൈഫ്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ്മയുടെ ടെസറ്റ് ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയാണ്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റൻ എന്നിരിക്കെ, ടീമിന്‍റെ അടുത്ത ക്യാപ്റ്റനെ പറഞ്ഞിരിക്കുകയാണ്...

Latest news