CATEGORY

Cricket

സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു പല ബാറ്റർമാർക്കും സ്വപ്നം പോലും കാണാൻ സാധിക്കാത്ത റെക്കോർഡുകൾ സ്വന്തമാക്കിയ ഇന്ത്യൻ ഇതിഹാസമാണ് സച്ചിൻ ടെണ്ടുൽക്കർ. തന്റെ അരങ്ങേറ്റം മുതൽ പൂർണ്ണമായ ആധിപത്യം സ്ഥാപിച്ച് മൈതാനത്ത് എതിർ ടീമുകളെ...

അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ യുവതാരങ്ങളായ റിങ്കു സിങും നിതീഷ് റെഡ്ഡിയും കാഴ്ചവച്ചത്. ഇരുവർക്കും മത്സരത്തിൽ വെടിക്കെട്ട് അർധ സെഞ്ച്വറികൾ സ്വന്തമാക്കാൻ സാധിച്ചു. ഒരു സമയത്ത് എല്ലാത്തരത്തിലും...

“ഇനി എപ്പോൾ റൺസ് നേടാനാണ്? യൂസ്ലെസ് സഞ്ജു”. വിമർശിച്ച് ആരാധകർ.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, രണ്ടാം മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തുകയുണ്ടായി. മത്സരത്തിൽ മികച്ച തുടക്കമായിരുന്നു സഞ്ജുവിന് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ സഞ്ജുവിന് 2 ബൗണ്ടറികൾ സ്വന്തമാക്കാൻ സാധിച്ചു....

“ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി”, പ്രശംസകളുമായി സൂര്യകുമാർ യാദവ്.

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 86 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നിതീഷ് റെഡിയുടെയും റിങ്കു സിങ്ങിന്‍റെയും തകർപ്പൻ അർത്ഥ സെഞ്ച്വറികളാണ് മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാനമായി മാറിയത്. നിതീഷ് മത്സരത്തിൽ 34...

നിതീഷിനും റിങ്കുവിനും മുൻപിൽ അടിതെറ്റി ബംഗ്ലകൾ. പരമ്പര സ്വന്തമാക്കി ഇന്ത്യ.

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 86 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ പരമ്പര നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് യുവതാരങ്ങളായ നിതീഷ് റെഡിയും...

നിതീഷ് റെഡ്ഢി ഫയർ. ബംഗ്ലാദേശിന്‍റെ മേൽ താണ്ഡവമാടിയ പ്രകടനം.

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ വെടിക്കെട്ട് തീർത്ത് തുടക്കക്കാരനായ നിതീഷ് റെഡി. ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ ക്രീസിലെത്തിയ നിതീഷ് റെഡി മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ബൗണ്ടറികൾ കണ്ടെത്തി ഇന്ത്യയെ കൈപിടിച്ചു...

മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തനിക്ക് ലഭിച്ച മികച്ച അവസരം ഉപയോഗപ്പെടുത്താതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ തുടക്കം സഞ്ജുവിന് ലഭിച്ചെങ്കിലും, അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നതിൽ സഞ്ജു...

ഞാൻ കൊൽക്കത്തയ്ക്കായി കുറെ റൺസ് നേടിയിട്ടുണ്ട്, എന്നെ നിലനിർത്തണം. ആവശ്യവുമായി യുവതാരം.

കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമിനായി തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് നിതീഷ് റാണ. ഇതുവരെ ഐപിഎല്ലിൽ 107 മത്സരങ്ങളിൽ നിന്ന് 2636 റൺസാണ് റാണ സ്വന്തമാക്കിയിട്ടുള്ളത്. 18...

മായങ്കിനെ പോലെയുള്ള ബോളർമാർ ഞങ്ങൾക്കുമുണ്ട്. അവനെ ഭയമില്ലെന്ന് ബംഗ്ലാദേശ് നായകൻ.

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മായങ്ക് യാദവ് ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്കായി കാഴ്ചവച്ചത്. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 150 കിലോമീറ്റർ സ്പീഡിൽ പന്തറിയാൻ മായങ്കിന് സാധിച്ചിരുന്നു. ഇത്...

ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിത്തരാൻ ഇന്ത്യയ്ക്ക് 2 ഫിനിഷർമാർ. പേര് വെളിപ്പെടുത്തി ദിനേശ് കാർത്തിക്ക്.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഹർദിക് പാണ്ഡ്യയുടെയും സഞ്ജു സാംസന്റെയും സൂര്യകുമാർ യാദവിന്റെയും കിടിലൻ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയത്....

“ഇനിയും നീ റൺസ് നേടണം, അല്ലെങ്കിൽ അവർ നിന്നെ ഒഴിവാക്കും” സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരം.

ഇപ്പോഴും ഇന്ത്യൻ ടീമിൽ ഒരു സ്ഥിരമായ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ബാറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. 2015ലാണ് സഞ്ജു തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇതിന് ശേഷം കൃത്യമായി ഇന്ത്യൻ...

“ബുദ്ധി കൃത്യമായി ഉപയോഗിക്കൂ”, ആദ്യ ട്വന്റി20യ്ക്ക് ശേഷം അഭിഷേക് ശർമയ്ക്ക് യുവരാജിന്റെ ഉപദേശം.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയ്ക്ക മികച്ച തുടക്കമായിരുന്നു ലഭിച്ചത്. എന്നാൽ മത്സരത്തിൽ ഒരു തെറ്റായ തീരുമാനം മൂലം അഭിഷേക് ശർമ റൺഔട്ട് ഉണ്ടാവുകയുണ്ടായി. മലയാളി താരം...

സൗത്താഫ്രിക്കയെ അട്ടിമറിച്ച് അയര്‍ലണ്ട്. അവസാന മത്സരത്തില്‍ 69 റണ്‍സ് വിജയം.

88 റണ്‍സുമായി ക്യാപ്റ്റന്‍ പോള്‍ സ്റ്റര്‍ലിങ്ങ് മുന്നോട്ട് നയിച്ചപ്പോള്‍ സൗത്താഫ്രിക്കകെതിരെ അയര്‍ലണ്ടിന് അട്ടിമറി വിജയം. പരമ്പരയിലെ അവസാന മത്സരത്തില്‍ 69 റണ്‍സിന്‍റെ വിജയമാണ് അയര്‍ലണ്ട് നേടിയത്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ 285 റണ്‍സ്...

അന്ന് തിരിച്ചുവരവിന് സഹായിച്ചത് സഞ്ജുവിന്റെ പോസിറ്റീവ് വാക്കുകൾ. മറക്കാൻ പറ്റില്ലെന്ന് സന്ദീപ് ശർമ.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട പേസ് ബോളറാണ് സന്ദീപ് ശർമ. ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാത്ത താരമായി സന്ദീപ് ശർമ മാറിയിരുന്നു. എന്നാൽ പിന്നീട് രാജസ്ഥാൻ റോയൽസിലേക്ക്...

ഗംബോളല്ല, അത് രോഹിതിന്റെ “ബോസ്ബോൾ”. ടെസ്റ്റിലെ മനോഭാവത്തിന്റെ ക്രെഡിറ്റ്‌ ഗംഭീറിന് നൽകരുതെന്ന് ഗവാസ്കർ.

ബംഗ്ലാദേശിനെതിരായ കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ അത്യുഗ്രൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ 3 ദിവസങ്ങളോളം മഴമൂലം നഷ്ടപ്പെട്ടിരുന്നു. എന്നാൽ 2 ദിവസങ്ങളിൽ ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇത്തരത്തിൽ ഒരു...

Latest news