ഇന്ത്യയെ അഞ്ചാം ദിവസം മഴ രക്ഷിക്കുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ.
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യ. തുടക്കം മുതൽ ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ ടെസ്റ്റ് മത്സരമാണ് ബാംഗ്ലൂരിൽ നടക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ചെറിയ സ്കോറിന് പുറത്താവുകയും,...
ഗംഭീറിന്റെ മണ്ടൻ തീരുമാനം. അവന്റെ ബാറ്റിംഗ് പൊസിഷൻ മാറ്റിയത് എന്തിന്? ചോദ്യം ചെയ്ത് കാർത്തിക്.
ഇന്ത്യയുടെ ഹെഡ്കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലിയെ മൂന്നാം നമ്പറിൽ ഇറക്കിയ ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം...
ആ ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തു. ഒരു ക്യാപ്റ്റൻ ഇങ്ങനെ വേണം. രോഹിതിനെ പ്രശംസിച്ച് ലക്ഷ്മൺ.
ഇന്ത്യൻ നായകൻ രോഹിത് ശർമയെ അങ്ങേയറ്റം പ്രശംസിച്ച് ഇന്ത്യയുടെ മുൻ ബാറ്ററും നാഷണൽ ക്രിക്കറ്റ് അക്കാദമി ഹെഡ്ഡുമായ വിഎസ് ലക്ഷ്മൺ. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനമാണ് പിഴച്ചത്...
അതിവേഗ സെഞ്ചുറിയുമായി സർഫറാസ്. ഇന്ത്യയെ രക്ഷിച്ച കന്നി സെഞ്ച്വറി.
ബാംഗ്ലൂർ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലാൻഡിന് മേൽ ആറാടി സർഫറാസ് ഖാൻ. തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയാണ് സർഫറാസ് ഇന്ത്യയ്ക്കായി വെടിക്കെട്ട് തീർത്തത്. എല്ലാത്തരത്തിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ...
ഓസീസ് ബോളർമാരെ മെരുക്കാൻ അവനൊരാൾ മതി. ഇന്ത്യൻ യുവതാരത്തെ പറ്റി അനിൽ കുംബ്ലെ.
2024ൽ ക്രിക്കറ്റ് ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി. നവംബർ 22 മുതൽ ഓസ്ട്രേലിയൻ മണ്ണിലാണ് പരമ്പര നടക്കുന്നത്. ഈ പരമ്പരയിൽ ഇന്ത്യയുടെ...
തിരിച്ചടിച്ച് ഇന്ത്യ. കോഹ്ലിയ്ക്കും രോഹിതിനും സർഫറാസിനും 50. നാലാം ദിവസം നിർണായകം..
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ബാറ്റിംഗ് നിര. മത്സരത്തിൽ 356 റൺസിന്റെ വമ്പൻ ലീഡ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ്...
ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയത് വലിയ കാര്യമല്ല, അവർ ദുർബലർ. സഞ്ജുവിനെ താഴ്ത്തികെട്ടി ശ്രീകാന്ത്.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നു. സെഞ്ച്വറിയ്ക്ക് ശേഷം സഞ്ജുവിന് ലോകത്തിന്റെ വിവിധ ദിശകളിൽ നിന്ന് പ്രശംസകളുമെത്തി. എന്നാൽ ഇപ്പോൾ സഞ്ജു സാംസനെ...
ഒടുവിൽ പാകിസ്ഥാന്റെ തിരിച്ചുവരവ്. 1138 ദിവസത്തിന് ശേഷം ടെസ്റ്റ് വിജയം.
1138 ദിവസത്തിന് ശേഷം തങ്ങളുടെ നാട്ടിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ച് പാകിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ വലിയ പരാജയമായിരുന്നു പാക്കിസ്ഥാന് നേരിടേണ്ടി...
ഐസിസി റാങ്കിങ്ങിൽ സഞ്ജുവിന്റെ കുതിച്ചുചാട്ടം. 91 സ്ഥാനങ്ങൾ മുൻപിലേക്ക് കയറി.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ട്വന്റി20 ബാറ്റിംഗ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് ഉണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ. ഐസിസി റാങ്കിങ്ങിൽ 91 സ്ഥാനങ്ങൾ മുന്നിലേക്ക് കുതിച്ച് 65ആം സ്ഥാനത്ത്...
“അതെന്റെ തെറ്റ്, പിച്ച് കൃത്യമായി ജഡ്ജ് ചെയ്യാൻ സാധിച്ചില്ല”. രോഹിത്
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു ദുരന്ത തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നാണംകെട്ട രീതിയിൽ പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ കേവലം 46 റൺസ് മാത്രമാണ്...
ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം പൂർണ്ണമായ മേൽക്കൈ നേടി ന്യൂസിലാൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 46 എന്ന ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. മറുപടി...
ഇന്ത്യൻ മണ്ണിലെ ഏറ്റവും കുറഞ്ഞ സ്കോർ. നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യ.
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 46 റൺസിന് ഓൾഔട്ട് ആവുകയുണ്ടായി.
ഇതോടെ ഒരു മോശം...
ഇന്ത്യയ്ക്ക് ബാറ്റിംഗ് ദുരന്തം, 46 റൺസിന് ഓൾഔട്ട്. പൂജ്യരായത് 5 ബാറ്റർമാർ.
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഒരു ദുരന്ത ബാറ്റിംഗ് തകർച്ചയുമായി ഇന്ത്യ. ബംഗ്ലാദേശിനെതിരായ 2 ടെസ്റ്റ് മത്സരങ്ങളിലും വമ്പൻ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിൽ മൈതാനത്ത് ഇറങ്ങിയ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്...
ബുംറയെ ഞങ്ങൾ മെരുക്കും. തന്ത്രങ്ങൾ റെഡി. ഓസീസ് നായകൻ കമ്മിൻസ് പറയുന്നു.
ഈ വർഷം ക്രിക്കറ്റ് ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും അണിനിരക്കുന്ന ബോർഡർ- ഗവസ്കർ ട്രോഫി.
ഓസ്ട്രേലിയൻ മണ്ണിൽ നവംബർ 22 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ഇത്തവണ 5 ടെസ്റ്റ്...
പല പരിശീലകർക്ക് കീഴിൽ കളിച്ചിട്ടുണ്ട്, പക്ഷേ ഗംഭീർ വ്യത്യസ്തൻ. കാരണം പറഞ്ഞ് സഞ്ചു സാംസണ്‍.
മറ്റു പരിശീലകയിൽ നിന്ന് നിലവിലെ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിനുള്ള വ്യത്യസ്തതകൾ ചൂണ്ടിക്കാട്ടി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ തന്റെ റോളിനെ പറ്റി, വളരെ നേരത്തെ തന്നെ തനിക്ക് വ്യക്തത...