CATEGORY

Cricket

മുംബൈ ടീമില്‍ നിന്നും പൃഥി ഷായെ ഒഴിവാക്കി. കാരണം ഇതാണ്.

മുംബൈ രഞ്ജി ട്രോഫി ടീമില്‍ നിന്നും പൃഥി ഷായെ പുറത്താക്കി. ഫിറ്റ്നെസും അച്ചടക്ക പ്രശ്നങ്ങള്‍ കാരണമാണ് താരത്തിനെ പുറത്താക്കിയത്. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ ഫിറ്റല്ല എന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ സീസണില്‍ രണ്ടു...

രോഹിതിനെ ക്രൂശിക്കേണ്ട, അവൻ പിഴവ് അംഗീകരിച്ചതാണ്. പിന്തുണയുമായി ഷമി.

ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് എത്തിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമയുടെ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനമാണ് പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഇത്...

ട്വന്റി20യിലെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ എത്? സഞ്ജു മറുപടി പറയുന്നു.

മുൻപ് ഒരുപാട് തവണ ഇന്ത്യൻ ടീമിൽ അവഗണനകൾ നേരിട്ടെങ്കിലും സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു...

“നീ എന്നെ മനസിൽ ശപിക്കുന്നുണ്ടാവും”, ലോകകപ്പ് ഫൈനലിന് മുമ്പ് രോഹിത് സഞ്ജുവിനോട് പറഞ്ഞത്.

ഇന്ത്യൻ നായകൻ രോഹിത് ശർമയുമായുള്ള ബന്ധത്തെപ്പറ്റി തുറന്നുപറഞ്ഞ് ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ. 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. ഈ സമയത്തുണ്ടായ സംഭവങ്ങൾ ഓർത്തെടുത്താണ് സഞ്ജു സംസാരിച്ചത്. പ്രമുഖ...

“ഇന്ത്യയുടെ നമ്പർ 1 ബോളർക്ക് പന്ത് കൊടുക്കാതിരുന്നത് രോഹിതിന്റെ പിഴവ് “, വിമർശനവുമായി മുൻ താരം.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിൽ രവിചന്ദ്രൻ അശ്വിന് രോഹിത്...

രാഹുലിനെ കളിപ്പിക്കണം, സർഫറാസിനെ ഒഴിവാക്കണം. രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെപറ്റി പാർഥിവ് പട്ടേല്‍.

ഇന്ത്യയുടെ സൂപ്പർ താരം ശുഭ്മാൻ ഗില്ലിന് കഴുത്തിന് പരിക്കേറ്റതിന് പിന്നാലെയായിരുന്നു ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ യുവതാരം സർഫറാസ് ഖാനെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. മത്സരത്തിൽ അങ്ങേയറ്റം മികച്ച പ്രകടനമാണ് സർഫറാസ്...

ഇതുപോലെ ചെയ്യൂ. ബാബറിനു ഉപദേശവുമായി വിരേന്ദര്‍ സേവാഗ്.

മുള്‍ട്ടാനിൽ ഇംഗ്ലണ്ടിനെതിരെ 152 റൺസിൻ്റെ ജയത്തോടെ സ്വന്തം തട്ടകത്തിലെ തുടര്‍ പരാജയങ്ങള്‍ അവസാനിപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞു. ബാബർ അസം, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍ മത്സരത്തിനിറങ്ങിയത്.  വിദേശത്ത് നടക്കാനിരിക്കുന്ന വൈറ്റ്...

അഞ്ചാം ദിവസവും രോഹിതിന്റെ തന്ത്രങ്ങൾ പിഴച്ചു. മുൻ താരം പറയുന്നു

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ അവസാന ഇന്നിങ്സിൽ 107 റൺസായിരുന്നു ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക് അനായാസമെത്താൻ കിവി താരങ്ങൾക്ക് സാധിച്ചു. മാത്രമല്ല, അവസാന...

രണ്ടാം ടെസ്റ്റിൽ 3 മാറ്റങ്ങൾ വരുത്താൻ ഇന്ത്യ. ഈ 3 പേർ ടീമിന് പുറത്തേക്ക്.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ നേരിട്ടത്. അവിചാരിതമായ ഈ പരാജയം ഇന്ത്യയെ ടെസ്റ്റ് പരമ്പരയിൽ പിന്നിലേക്കടിക്കും എന്നത് ഉറപ്പാണ്. അതിനാൽ തന്നെ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി...

WTC പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഫൈനലിലെത്താനുള്ള കടമ്പകൾ ഇങ്ങനെ.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമറിഞ്ഞതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യ അല്പം പിന്നിലേക്ക് പോയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ...

തിരിച്ചുവന്ന ചരിത്രമേ ഞങ്ങൾക്കുള്ളു. ഈ പരാജയത്തെയും നേരിടും. രോഹിത് ശർമയുടെ വാക്കുകൾ.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 46 റൺസിന് ഓൾ ഔട്ടായി. ന്യൂസിലാൻഡ് 402 റൺസ് കൂട്ടിച്ചേർക്കുകയും ഇന്ത്യയ്ക്ക് മേൽ...

36 വർഷത്തെ ചരിത്രം തിരുത്തി കിവിസ്. ഇന്ത്യൻ മണ്ണിൽ 8 വിക്കറ്റ് വിജയം.

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു ചരിത്രവിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. 36 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഇന്ത്യൻ മണ്ണിൽ ഒരു വിജയം സ്വന്തമാക്കുന്നത്. 1988- 89 പരമ്പരയിൽ ആയിരുന്നു അവസാനമായി ഇന്ത്യൻ മണ്ണിൽ...

“അത്ര അനായാസം ന്യൂസീലാൻഡിനെ വിജയിക്കാൻ സമ്മതിക്കില്ല”, സർഫറാസ് ഖാൻ.

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം 107 റൺസ് മാത്രമാണ് ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ അത് ന്യൂസിലാൻഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വലിയൊരു നേട്ടമായിരിക്കും. എന്നാൽ അവസാന ദിവസം...

99 റൺസിൽ പുറത്തായെങ്കിലും ധോണിയുടെ റെക്കോർഡ് തകർത്ത് റിഷഭ് പന്ത്. ഏറ്റവും വേഗത്തിൽ ആ നേട്ടം കൊയ്തു

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ബാംഗ്ലൂർ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ പ്രതിസന്ധിഘട്ടത്തിൽ നിന്ന് രക്ഷിക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ അർധ സെഞ്ച്വറിയും...

ഇന്ത്യയെ അഞ്ചാം ദിവസം മഴ രക്ഷിക്കുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യ. തുടക്കം മുതൽ ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ ടെസ്റ്റ് മത്സരമാണ് ബാംഗ്ലൂരിൽ നടക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ചെറിയ സ്കോറിന് പുറത്താവുകയും,...

Latest news