CATEGORY

Cricket

ഞാൻ നേരിട്ട ഏറ്റവും മികച്ച ബോളർ അവനാണ്. ഇന്ത്യൻ പേസറുടെ പേര് പറഞ്ഞ് ഗ്ലേന്‍ മാക്സ്വൽ.

താൻ കരിയറിൽ നേരിട്ട ഏറ്റവും മികച്ച ബോളറെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയയുടെ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെയാണ് തന്റെ ഏറ്റവും മികച്ച ബോളറായി മാക്സ്വൽ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ എല്ലാ...

ഷമി പുറത്ത്. ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുന്നത് ഈ താരങ്ങളെ

2024 ഐപിഎല്‍ മേഗാലേലത്തിനു മുന്നോടിയായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍, റാഷീദ് ഖാന്‍, യുവതാരം സായി സുദര്‍ശന്‍ എന്നിവരെ നിലനിര്‍ത്താന്‍ ഒരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍ എന്നിവരെയും നിലനിര്‍ത്തും...

7 വിക്കറ്റുമായി യുവ താരം എത്തുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിനു സാധ്യത

മൂന്നാം ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി യുവതാരം ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. റിസര്‍വ് നിരയില്‍ അംഗമായിരുന്ന ഹര്‍ഷിത് റാണ, രഞ്ജി ട്രോഫി കളിക്കാനായി ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും റിലീസ് ചെയ്തിരുന്നു. പരമ്പര ഇതിനോടകം...

സച്ചിന്റെ വഴി രോഹിതും കോഹ്ലിയും പിന്തുടരണം. നാല്‍പതാം വയസ്സിൽ സച്ചിൻ രഞ്ജി കളിച്ചിട്ടുണ്ട്. വിമർശനവുമായി ആരാധകർ.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ബാറ്റിംഗ് പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കുമെതിരെ വിമർശനവുമായി ആരാധകർ. ഇന്ത്യയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഈ സീനിയർ താരങ്ങളുടെ മോശം...

ഇന്ത്യയുടെ തകർച്ച തുടങ്ങിയത് ആ തീരുമാനം മുതൽ, ടീമിൽ പൊട്ടിത്തെറി ഉണ്ടാവും. മുൻ താരം പറയുന്നു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഡ്രസ്സിങ് റൂമിലെ ഭിന്നതകൾ ശക്തമാക്കാൻ ഈ പരാജയത്തിന് സാധിക്കും...

ഓസ്ട്രേലിയയിൽ ആ താരത്തിന്റ അഭാവം ഇന്ത്യയെ ബാധിക്കും. എംഎസ്കെ പ്രസാദിന്‍റെ മുന്നറിയിപ്പ്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ ചെതേശ്വർ പൂജാരയുടെ അഭാവം നന്നായി പ്രതിഫലിക്കുമെന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര നവംബർ...

ഒരു പരമ്പര മാത്രമേ തോറ്റിട്ടുള്ളു. വിമർശനങ്ങൾ ഓവർ ആകരുതെന്ന് രോഹിത് ശർമ.

12 വർഷങ്ങൾക്കുശേഷം തങ്ങളുടെ നാട്ടിൽ നേരിട്ട പരമ്പര പരാജയം ഇന്ത്യൻ ടീമിനെ അലട്ടിയിട്ടുണ്ട് എന്നത് വ്യക്തമാണ്. വളരെ അവിചാരിതമായ പരാജയങ്ങളാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരായ 2 മത്സരങ്ങളിലും നേരിട്ടത്. ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ്ണമായും ഇന്ത്യൻ...

മൂന്നാം ടെസ്റ്റിൽ ബുംറ പുറത്തിരിക്കണം. ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് ദിനേശ് കാർത്തിക്.

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട പ്രധാനപ്പെട്ട ഒരു മാറ്റത്തെപ്പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ...

സീനിയർ താരങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഇന്ത്യ. പരിശീലനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് നിർദ്ദേശം.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും പരാജയം നേരിട്ടതോടെ തങ്ങളുടെ നിലപാട് കടുപ്പിച്ച് ഇന്ത്യൻ ടീം മാനേജ്മെന്റ്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് തങ്ങളുടെ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നഷ്ടമാവുന്നത്. 2012ൽ...

ഓപ്പണറായി സഞ്ജു, മുൻ നിരയിൽ സൂര്യയും തിലകും. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ള വലിയ കടമ്പ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയാണ്. സീനിയർ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കുട്ടിക്രിക്കറ്റിന്റെ പരമ്പരയ്ക്കായി പുറപ്പെടുന്നത്. പരമ്പരയിലെ ഇന്ത്യയുടെ...

സ്പിന്നർമാരെ കാണുമ്പോൾ ഇന്ത്യൻ മുൻനിരയ്ക്ക് മുട്ടിടിക്കുന്നു. ആത്മവിശ്വസം എവിടെയെന്ന് മുൻ താരം.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ബാറ്റർമാർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. സ്പിന്നർമാർക്കെതിരെ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ താരങ്ങളെ പറ്റിയാണ് സഞ്ജയ് മഞ്ജരേക്കർ സംസാരിക്കുന്നത്. ഇന്ത്യയുടെ...

അവന്റെ നഷ്ടം ഇന്ത്യയ്ക്ക് ഓസ്ട്രേലിയയിൽ തിരിച്ചടി ഉണ്ടാക്കും. BGT ട്രോഫിയിലെ വെല്ലുവിളിയെ പറ്റി ഓസീസ് കോച്ച്.

ക്രിക്കറ്റ് ലോകം വളരെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പരമ്പരയാണ് നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി. ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയൻ മണ്ണിൽ നടക്കുന്ന പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളാണ് ഉണ്ടായിരിക്കുന്നത്. ലോക ടെസ്റ്റ്‌...

8 ഇന്നിങ്സുകളിൽ 6 തവണയും ഒറ്റയക്കത്തിന് പുറത്ത്. ഹിറ്റ്മാൻ ഫ്ലോപ്മാൻ ആകുമ്പോൾ.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ദയനീയമായ പരാജയം ഇന്ത്യയെ വലിയ രീതിയിൽ നിരാശയിലാക്കിയിട്ടുണ്ട്. പരാജയത്തോടൊപ്പം ഇന്ത്യയ്ക്ക് വലിയ നിരാശ സമ്മാനിച്ചത് ബാറ്റിങ്ങിലെ മോശം പ്രകടനമാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ അടക്കമുള്ളവർ വളരെ...

“ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവി. പണി പാളിയത് ഈ കാര്യത്തില്‍”, രോഹിത് തുറന്ന് പറയുന്നു.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 113 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 259 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാർ അമ്പേ പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ...

12 വർഷങ്ങളുടെ ഇന്ത്യൻ ചരിത്രം തിരുത്തി കിവികൾ. പൂനെയിൽ ഇന്ത്യ ചാരമായി

ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ ശക്തമായ പടയെ തൂത്തെറിഞ്ഞ് ന്യൂസിലാൻഡ്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ സ്വന്തം നാട്ടിലെ റെക്കോർഡ് തകർത്തെറിഞ്ഞ വിജയമാണ് രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡ് സ്വന്തമാക്കിയിരിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ, ഇന്ത്യൻ...

Latest news