വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് പരമ്പരക്കുള്ള 18 അംഗ ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന – ടി20 ടീമിനെ രോഹിത് ശര്‍മ്മയാകും നയിക്കുക. ഫുള്‍ ടൈം ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മ്മയുടെ ആദ്യ പരമ്പരക്കൂടിയാണ് ഇത്.
പേസര്‍മാരായ ജസ്പ്രീത് ബൂംറക്കും മുഹമ്മദ് ഷാമിക്കും വിശ്രമം അനുവദിച്ചപ്പോള്‍ പരിക്കില്‍ നിന്നും മുക്തനാവുന്ന ജഡേജയെ ടീമിലേക്ക് പരിഗണിച്ചില്ലാ. പകരമായി ആക്ഷര്‍ പട്ടേലിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കെല് രാഹുല്‍ രണ്ടാം ഏകദിനം മുതലാണ് പരമ്പരയുടെ ഭാഗമാകൂ.
നിരവധി അപ്രതീക്ഷിതമായ സെലക്ഷനും ഇത്തവണയുണ്ടായി. കുല്‍ദീപ് യാദവ് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ യുവ താരം രവി ബിഷ്ണോയിയെ ഏകദിന-ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. മധ്യനിര താരം ദീപക്ക് ഹൂഡയേയും ഇന്ത്യന്‍ ഏകദിന സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി.
ODI squad: Rohit Sharma (Capt), KL Rahul (vc), Ruturaj Gaikwad, Shikhar, Virat Kohli, Surya Kumar Yadav, Shreyas Iyer, Deepak Hooda, Rishabh Pant (wk), D Chahar, Shardul Thakur, Y Chahal, Kuldeep Yadav, Washington Sundar, Ravi Bishnoi, Mohd. Siraj, Prasidh Krishna, Avesh Khan
T20I squad: Rohit Sharma(Capt),KL Rahul (vc),Ishan Kishan,Virat Kohli,Shreyas Iyer,Surya Kumar Yadav, Rishabh Pant (wk),Venkatesh Iyer,Deepak Chahar, Shardul Thakur, Ravi Bishnoi,Axar Patel, Yuzvendra Chahal, Washington Sundar, Mohd. Siraj, Bhuvneshwar, Avesh Khan, Harshal Patel
West Indies tour of India, 2022 |
||||
Sr. No. |
Day |
Date |
Match |
Venue |
1 |
Sunday |
6th February |
1st ODI |
Ahmedabad |
2 |
Wednesday |
9th February |
2nd ODI |
Ahmedabad |
3 |
Friday |
11th February |
3rd ODI |
Ahmedabad |
4 |
Wednesday |
16th February |
1st T20I |
Kolkata |
5 |
Friday |
18th February |
2nd T20I |
Kolkata |
6 |
Sunday |
20th February |
3rd T20I |
Kolkata |