Admin
Cricket
നീര്‍ഭാഗ്യം റുതുരാജിനെ വേട്ടയാടുന്നു. പരമ്പരയില്‍ നിന്നും പുറത്ത്.
ശ്രീലങ്കകെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ നിന്നും ഇന്ത്യന്‍ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് പുറത്ത്. കൈ കുഴക്കേറ്റ പരിക്ക് കാരണമാണ് റുതുരാജ് ഗെയ്ക്വാദ് പരമ്പരയില്‍ നിന്നും പുറത്തായത്. നേരത്തെ ആദ്യത്തെ മത്സരത്തില്‍ റുതുരാജ് കളിക്കാനിരുന്നതാണെന്നും എന്നാല്‍ പരിക്ക് കാരണം...
Cricket
ചെക്കന്‍ കൊള്ളാം. കോഹ്ലിയുടെ മൂന്നാം നമ്പറിനു അനുയോജ്യന്‍ ; പ്രശംസയുമായി മുന്‍ ബാറ്റിംഗ് കോച്ച്
വീരാട് കോഹ്ലിയുടെ പകരക്കാരനായി ശ്രേയസ്സ് അയ്യറെ വളര്‍ത്താനുള്ള ടീം മാനേജ്മെന്‍റിന്‍റെ ശ്രമങ്ങളെ പ്രശംസിച്ചു മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. ശ്രീലങ്കകെതിരെയുള്ള ആദ്യ മത്സരത്തില്‍ മൂന്നാമത് ബാറ്റ് ചെയ്യാനെത്തിയ ശ്രേയസ്സ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സ് നേടിയിരുന്നു....
Cricket
ബൗള്‍ ചെയ്യാന്‍ ശ്രേയസ് അയ്യറുടെ ശ്രമം. ബൂംറയെ ❛ചാക്കിലാക്കാന്‍❜ ശ്രമിച്ചെങ്കിലും നടന്നില്ലാ
ശ്രീലങ്കകെതിരെയുള്ള ആദ്യ ടി20 യില്‍ ഇന്ത്യയുടെ ഫിനിഷിങ്ങ് ജോലി ഏറ്റെടുത്തത് ശ്രേയസ്സ് അയ്യരായിരുന്നു. വീരാട് കോഹ്ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ എത്തിയ ശ്രേയസ്സ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സാണ് നേടിയത്. നിശ്ചിത 20 ഓവറില്‍ 199 റണ്‍സാണ് നേടിയത്.
മത്സരത്തില്‍...
Cricket
എന്തുകൊണ്ട് സഞ്ചുവിനു മുന്‍പേ ജഡേജയെ ഇറക്കി ? വിശിദീകരണവുമായി രോഹിത് ശര്‍മ്മ
ശ്രീലങ്കകെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ലക്നൗല്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 6 വിക്കറ്റ് നഷ്ടത്തില്‍...
Cricket
ആധികാരിക വിജയവുമായി ഇന്ത്യ. പരമ്പരയില്‍ മുന്നില്‍
ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ എത്താനാണ് സാധിച്ചത്. ലക്നൗല്‍ നടന്ന മത്സരത്തില്‍ 62...
Cricket
രവീന്ദ്ര പുഷ്പ. വൈറലായി രവീന്ദ്ര ജഡേജയുടെ വിക്കറ്റ് സെലിബ്രേഷന്‍
പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. സിനിമ രംഗങ്ങള്‍ക്കും പാട്ടുകള്‍ക്കും ചുവടുകള്‍ വച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ഇത് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളില്‍ നിന്ന് കളി മൈതാനത്തേക്കും അത് എത്തി. ഒടുവില്‍ ഇതാ രവീന്ദ്ര ജഡേജയിലാണ് എത്തി നില്‍ക്കുന്നത്.
സീനിയര്‍...