Admin
Cricket
സീസണില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ എത്തി. കുല്‍ദീപ് കറക്കിയെറിഞ്ഞു വീഴ്ത്തി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ 2 വിക്കറ്റാണ് വീഴ്ത്തിയത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് യാദവിന്‍റെ പ്രകടനം. മൂന്നു ബോളിന്‍റെ ഇടവേളയില്‍ റബാഡ, നഥാന്‍ എല്ലിസ്...
Cricket
കീറോണ്‍ പൊള്ളാര്‍ഡ് വിരമിച്ചു. 15 വര്‍ഷത്തെ കരിയറിനു തിരശ്ശീല വീണു.
വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 15 വര്‍ഷത്തോളം നീണ്ട ഇന്‍റര്‍നാഷണല്‍ കരിയര്‍ അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങളിലൂടെയാണ്. 2007 ല്‍ സൗത്താഫ്രിക്കകെതിരെയായിരുന്നു പൊള്ളാര്‍ഡിന്‍റെ അരങ്ങേറ്റം. 2008 ല്‍ ഓസീസിനെതിരെ ടി20യിലും അരങ്ങേറ്റം നടത്തി.
വൈറ്റ് ബോള്‍...
Cricket
തകര്‍ന്നടിഞ്ഞ മുംബൈയെ കരകയറ്റാന്‍ പുതിയ താരം എത്തുന്നു. വിവരങ്ങള്‍ ഇങ്ങനെ
ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, വെറ്ററൻ പേസർ ധവാൽ കുൽക്കർണി ഇന്ത്യൻ പ്രീമിയർ ലീഗിലേക്കെത്തുന്നു. മെഗാ ലേലത്തിൽ വിറ്റഴിക്കാതെ പോയ പേസര്‍, നിലവില്‍ സ്റ്റാർ സ്പോർട്സ് കമന്ററി ടീമിന്റെ ഭാഗമാണ്. സീസണില്‍ മോശം ഫോം തുടരുന്ന മുംബൈ ഇന്ത്യന്‍സിലേക്കായാണ് താരം...
Cricket
DK പറ്റിച്ചു. റിവ്യൂനു മുന്‍പേ ആഘോഷം തുടങ്ങി. ഒടുവില്‍ വിധി എത്തിയപ്പോള്‍ നോട്ട് ഔട്ട്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രണ്ടാമത് എത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ നിശ്ചിത 20 ഓവറില്‍ 163 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 18 റണ്‍സിന്‍റെ വിജയമാണ് ബാംഗ്ലൂര്‍...
Cricket
പ്രായം വെറും അക്കം മാത്രം. ഫീല്‍ഡില്‍ ജീവന്‍ കൊടുക്കാന്‍ വരെ ഫാഫ് തയ്യാര്‍
ടി20യിലെ ഓരോ റണ്ണുകളും വിലപ്പെട്ടതാണ്. അതിനാല്‍ തന്നെ കഠിന പരിശ്രമത്തിലൂടെ ഒരോ റണ്ണും തടയാന്‍ ഫീല്‍ഡര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. ബൗണ്ടറിയരികിലെ വിശ്വസ്ത താരമാണ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസിസ്.
കരിയറില്‍ പല തവണ അദ്ദേഹത്തിന്‍റെ അവിശ്വസിനീയ ബൗണ്ടറി ലൈന്‍ ക്യാച്ചുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്....
Cricket
ക്യാപ്റ്റന്‍ ഇന്നിംഗ്സുമായി ഫാഫ്. കരിയറിലെ ഉയര്‍ന്ന സ്കോര്‍
ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ അര്‍ദ്ധസെഞ്ചുറി നേടി ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസിസാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മത്സരത്തില്‍ 64 പന്തില്‍ 11 ഫോറും 2 സിക്സും സഹിതം 96 റണ്‍സാണ് നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ...