Admin

അംപയറെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം. ഔട്ടാകാതിരിക്കാന്‍ പതിഞ്ഞെട്ടാം അടവുമായി ഡേവിഡ് വാര്‍ണര്‍

രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ചു കളിച്ച പൃഥി ഷായും - ഡേവിഡ് വാര്‍ണറും അതിവേഗം സ്കോര്‍ ഉയര്‍ത്തി. 27 പന്തില്‍ 43 റണ്‍സാണ് ഇരുവരും...

ഫിനിഷിങ്ങുമായി സഞ്ചു സാംസണ്‍. പൂരത്തിനു ക്യാപ്റ്റന്‍റെ കലാശകൊട്ട്

ഇന്ത്യന്‍ പ്രീമിയര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 223 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയയ്. രാജസ്ഥാന്‍റെ ബാറ്റര്‍മാരെല്ലാം തിളങ്ങിയ മത്സരത്തില്‍ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറായിരുന്നു ടോപ്പ് സ്കോറര്‍. ആദ്യ വിക്കറ്റില്‍ ദേവ്ദത്ത് പഠിക്കലിനുമൊത്ത് 155 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറി...

ബട്ട്ലറുടെ അഴിഞ്ഞാട്ടം. സീസണിലെ മൂന്നാം സെഞ്ചുറിയുമായി റെക്കോഡ് പ്രകടനം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് 223 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. സീസണിലെ മൂന്നാം സെഞ്ചുി നേടിയ ജോസ് ബട്ട്ലറുടെ ഷോയായിരുന്നു ഇന്ന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനായി ജോസ് ബട്ട്ലര്‍ - ദേവ്ദത്ത്...

അവസാന നിമിഷം വരെ പോരാടി. പക്ഷേ ധോണിയെ പറ്റി എല്ലാവര്‍ക്കും അറിയാമല്ലോ. അദ്ദേഹം ശാന്തനായി മത്സരം വിജയിപ്പിച്ചു.

2022 ഐപിഎല്ലില്‍ തുടര്‍ച്ചയായ ഏഴു മത്സരങ്ങളില്‍ പരാജയപ്പെട്ടു നില്‍ക്കുകയാണ് രോഹിത് ശര്‍മ്മ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സ്. ഇതാദ്യമായാണ് ഒരു ടീം ടൂര്‍ണമെന്‍റിലെ ആദ്യ 7 മത്സരങ്ങള്‍ തോറ്റു തുടങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 3 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതാണ് അവസാന...

താണു വണങ്ങി രവീന്ദ്ര ജഡേജ. മഹേന്ദ്ര സിങ്ങ് ധോണിയുടെ ഫിനിഷിങ്ങിനു ശേഷം സ്വീകരിച്ചത് ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 3 വിക്കറ്റിനു പരാജയപ്പെടുത്തി. അവസാന ബോള്‍ വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ ധോണിയുടെ ഫിനിഷിങ്ങാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം നല്‍കിയത്. അവസാന ഓവറില്‍ 17...

അടിക്കാന്‍ വരട്ടെ, കാത്തിരിക്കുക. ധോണിയുടെ ഫിനിഷിങ്ങ് നിര്‍ദ്ദേശം വെളിപ്പെടുത്തി പ്രിട്ടോറിയസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ ഏഴാം മത്സരത്തിലും പരാജയം. മഹേന്ദ്ര സിങ്ങ് ധോണിയുടെ ഫിനിഷിങ്ങ് കണ്ട മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയം നേടിയെടുത്തത്. 13 പന്തില്‍ 3...