സെഞ്ചുറി ഇല്ലാത്ത 1000 ദിവസങ്ങള്‍ 

കരിയറിലെ ആദ്യ 12 വര്‍ഷത്തില്‍ 70 സെഞ്ചുറികളാണ് വീരാട് കോഹ്ലി നേടിയത്. 

എന്നാല്‍ 71ാം സെഞ്ചുറിക്കായി കാത്തിരിക്കാന്‍ തുടങ്ങിയട്ട് രണ്ട് വര്‍ഷത്തിലേറയായി. 

ആഗസ്റ്റ് 19ാം തീയതി ഈ കാത്തിരിപ്പ് 1000 ദിവസത്തിലേക്ക് എത്തി. 

ഈ കാലയളവില്‍ 24 തവണ അര്‍ദ്ധസെഞ്ചുറികള്‍ നേടിയിരുന്നു. 

വിന്‍ഡീസിനെതിരെ 94 റണ്‍സ് നേടി സെഞ്ചുറികരികെ എത്തി. 

2022 ല്‍ മോശം ഫോമിലൂടെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പോകുന്നത്. 16 മത്സരങ്ങളില്‍ നിന്നും 476 റണ്‍സ് മാത്രമാണ് താരം നേടിയത്. 

വരുന്ന മത്സരങ്ങളില്‍ വീരാട് കോഹ്ലി ഫോം കണ്ടെത്തുമെന്നാണ് ആരാധകരുടെ വിശ്വാസം 

READ MORE WEB STORIES