ISL ല്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരങ്ങള്‍

റോയ് കൃഷ്ണ

ഗോളടിക്കുന്നതിനോടൊപ്പം സഹതാരങ്ങള്‍ക്ക് ഗോളവസരം സൃഷ്ടിക്കുന്ന റോയ് കൃഷ്ണ 60 മത്സരങ്ങളില്‍ നിന്നായി 18 അസിസ്റ്റാണ് നല്‍കിയിരുന്നത്.

അഹമ്മദ് ജാഹൂ

മുംബൈ സിറ്റിയുടെ താരം 91 മത്സരങ്ങളില്‍ 19 അസിസ്റ്റ് കൊടുത്തു

മാഴ്സലീഞ്ഞോ

87 മത്സരങ്ങളില്‍ നിന്നാണ് മാഴ്സലീഞ്ഞോ 19 അസിസ്റ്റുകള്‍ നല്‍കിയിരിക്കുന്നത്.

ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്

ലിസ്റ്റിലെ ഏക ഇന്ത്യന്‍ താരമായ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് 71 മത്സരങ്ങളില്‍ നിന്നും 19 അസിസ്റ്റ് നല്‍കി

ഹ്യൂഗോ ബോമസ്

മുന്നേറ്റ നിര താരമായ ഹ്യൂഗോ ബോമസ് 75 മത്സരങ്ങളില്‍ നിന്ന് 29 അസിസ്റ്റുമായി ലിസ്റ്റില്‍ ഒന്നാമതാണ്.

READ MORE WEB STORIES