ISL ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ 5 താരങ്ങളെ നോക്കാം 

മാഴ്സലോ പെരേര 

ബ്രസീലുകാരനായ മാഴ്സലീഞ്ഞോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 87 മത്സരങ്ങളില്‍ നിന്നും 34 ഗോളുകള്‍ നേടി 

റോയ് കൃഷ്ണ 

എ.ടി.കെ സൂപ്പര്‍ താരം റോയ് കൃഷ്ണ 60 മത്സരങ്ങളില്‍ നിന്നും 36 ഗോളുകളാണ് സ്കോര്‍ ചെയ്തട്ടുള്ളത്. 

ഫെറാന്‍ കോറോ 

തുടര്‍ച്ചയായ രണ്ട് വട്ടം ഗോള്‍ഡന്‍ ബൂട്ട് ജേതാവായ സ്പെയിന്‍ താരം 57 മത്സരങ്ങളില്‍ നിന്നും 48 ഗോളുകള്‍ നേടി 

സുനില്‍ ചേത്രി 

ടോപ്പ് 5 ലിസ്റ്റിലെ ഏക ഇന്ത്യന്‍ താരമായ സുനില്‍ ചേത്രി 114 മത്സരങ്ങളില്‍ നിന്നും 51 ഗോളുകളാണ് പേരിലുള്ളത്. 

ബര്‍ത്തലോമിയ ഒബ്ഗച്ചെ 

കേരള ബ്ലാസ്റ്റേഴസിനും വേണ്ടി കളിച്ച താരം 77 മത്സരങ്ങളില്‍ നിന്നായി 53 ഗോളുമായി ലിസ്റ്റില്‍ ഒന്നാമതാണ് 

READ MORE WEB STORIES