സികന്ദര്‍ റാസ ഇന്ത്യക്ക് വമ്പന്‍ ഭീക്ഷണി 

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന - ടി20 പരമ്പരയില്‍ സികന്ദര്‍ റാസയായിരുന്നു ടോപ്പ് സ്കോറര്‍. 

ടി20 യില്‍ 2 അര്‍ദ്ധസെഞ്ചുറികള്‍ അടക്കം 127 റണ്‍സായിരുന്നു സികന്ദര്‍ റാസ നേടിയത്. 

ഏകദിനത്തില്‍ 2 സെഞ്ചുറിയുമായി 252 റണ്‍സ് അടിച്ചെടുത്തു. 

ആദ്യ മത്സരത്തില്‍ 135 ഉം രണ്ടാം ഏകദിനത്തില്‍ 117 റണ്‍സെടുത്ത് സിംബാബ്വെയെ വിജയിപ്പിച്ചു. 

അവസാന 6 മത്സരങ്ങളില്‍ 7 വിക്കറ്റും പിഴുതു. 

സിക്കന്ദര്‍ റാസക്കെതിരെ തന്ത്രവുമായി ഇന്ത്യന്‍ ബോളര്‍മാര്‍ എത്തുമെന്ന് ശിഖാര്‍  ധവാന്‍ പറഞ്ഞിരുന്നു. 

സികന്ദര്‍ റാസയെ തടയാന്‍ ഇന്ത്യക്കാകുമോ ?