ഇതുവരെ രാജസ്ഥാൻ റോയൽസിനെ 4 ക്യാപ്റ്റൻമാരാണ് പ്ലേയോഫിലേക്ക് നയിച്ചട്ടുള്ളത്

2008 ലെ പ്രഥമ ഐപിഎല്‍ സീസണിലാണ് രാജസ്ഥാന്‍ കിരീടം നേടിയത്

ഈയിടെ അന്തരിച്ച ഷെയിന്‍ വോണിന്‍റെ നായക മികവിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ കിരീട ധാരണം

2013 ഐപിഎല്ലിലാണ് പിന്നീട് രാജസ്ഥാന്‍ റോയല്‍സിനു പ്ലേയോഫില്‍ യോഗ്യത നേടാന്‍ കഴിഞ്ഞത്

രാഹുല്‍ ദ്രാവിഡിന്‍റെ ക്യാപ്റ്റന്‍സിയില്‍ 16 മത്സരങ്ങളില്‍ 10 ഉം വിജയിച്ചാണ് രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യോഗ്യത നേടിയത്

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം എത്തിയ 2018 സീസണില്‍ പ്ലേയോഫിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞു

സ്റ്റീവന്‍ സ്മിത്ത് ബോള്‍ ചുരുണ്ടല്‍ വിവാദത്തിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം രാജി വച്ചു

പിന്നീട് അജിങ്ക്യ രഹാനയാണ് ടീമിനെ നയിച്ചത്

2022 ലെ സീസണില്‍  രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ കടന്നു

14 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുമായാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ കടന്നത്

മലയാളി താരം സഞ്ചു സാംസണിന്‍റെ ക്യാപ്റ്റന്‍സിയിലാണ് പ്ലേയോഫിൽ പ്രവേശിച്ചത്

WEB STORIES

FOLLOW ON