ഐപിൽ മെഗാലേലത്തിനു മുന്നോടിയായി പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസ് നിലനിർത്തി

2022 സീസണിൽ വളരെ മോശം പ്രകടനമാണ് പൊള്ളാർഡ് നടത്തുന്നത് 

34ാം വയസ്സില്‍ കരിയറിലെ ഏറ്റവും ദയനീയ അവസ്ഥയിലൂടെയാണ് താരം കടന്നു പോകുന്നത്

2022 ല്‍ പൊള്ളാര്‍ഡ് റണ്‍സ് നേടിയത് 109.32 സ്ട്രൈക്ക് റേറ്റില്‍ മാത്രം

സീസണില്‍ 25 നു മുകളില്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞട്ടില്ലാ

ബൗളിംഗില്‍ രോഹിത് ശര്‍മ്മ കാര്യമായി കരീബിയന്‍ താരത്തെ ഉപയോഗിക്കാറില്ലാ

പൊള്ളാര്‍ഡ് വരും തലമുറക്കായി മാറി കൊടുക്കണോ ?

WEB STORIES

FOLLOW ON