വിസ്മയ  താരങ്ങൾ

IPL 2022

2022 ലെ ഐപിഎൽ പ്രകടനത്തിലൂടെ  അമ്പരപ്പിച്ച 5 കളിക്കാർ

ജിതേഷ് ശർമ്മ

ഷാരൂഖ് ഖാന് പകരം എത്തി പഞ്ചാബ് ഇലവനിൽ സ്ഥിരം താരമായി മാറി

Arrow

12 മത്സരങ്ങളിൽ നിന്നായി 163.64 സ്ട്രൈക്ക് റേറ്റിൽ 234 റൺസ് നേടി

Scribbled Underline
Scribbled Underline

മൊഹ്സിൻ ഖാൻ

5.96 എക്കണോമിയിൽ 14 വിക്കറ്റാണ് യുവ താരം വീഴ്ത്തിയത്

മുകേഷ് ചൗധരി

ദീപക് ചഹാറിനു പകരമായി എത്തി 16  വിക്കറ്റുമായാണ് യുവ താരം കയ്യടികൾ നേടിയത്

തിലക് വർമ്മ 

സീനിയർ താരങ്ങൾ നിരാശപെടുത്തിയപ്പോൾ മുംബൈ ഇന്ത്യൻസിനു വേണ്ടി 397 റൺസാണ് താരം നേടിയത്

WEB STORIES

FOLLOW ON