ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തില്‍ 500 ടെസ്റ്റ് വിക്കറ്റ് നേട്ടം എന്ന നാഴികകല്ല് അശ്വിന്‍ പിന്നിട്ടു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ 5 താരങ്ങളെ നോക്കാം

സഹീര്‍ ഖാന്‍

92 മത്സരങ്ങളില്‍ നിന്നായി 311 വിക്കറ്റാണ് ഈ ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്

5

ഹര്‍ഭജന്‍ സിംഗ്

103 മത്സരങ്ങളില്‍ നിന്നും 417 വിക്കറ്റാണ് ഭാജിയുടെ സമ്പാദ്യം

4

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറാണ് ലിസ്റ്റില്‍ മൂന്നാമത്

3

131 മത്സരങ്ങള്‍ കളിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 434 വിക്കറ്റാണ് പിഴുതത്.

98 മത്സരങ്ങളില്‍ നിന്നുമാണ് അശ്വിന് 500 വിക്കറ്റ് നേട്ടം കൈവരിച്ചത്.

2

132 മത്സരങ്ങളില്‍ നിന്നും 619 വിക്കറ്റ് വീഴ്ത്തി അനില്‍ കുംബ്ലെയാണ് ലിസ്റ്റില്‍ ഒന്നാമത്.

1