അയർലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ

5

ഹർദിക് പാണ്ട്യ 

2018 ലെ അയർലൻഡ് പര്യടനത്തിന്റെ ഭാഗമായ അദ്ദേഹം രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ടാം മത്സരത്തിലെ 32 റൺസ് ഉൾപ്പെടെ 38 റൺസ് നേടി.

4

കെൽ രാഹുൽ

ഹാർദിക് പാണ്ഡ്യ 32 റൺസ് നേടിയ അതേ മത്സരത്തിൽ രാഹുൽ 70 റൺസ് നേടി. ഈ പട്ടികയിൽ അദ്ദേഹം നാലാം സ്ഥാനത്താണ്.

ശിഖർ ധവാൻ

അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ധവാൻ ഉൾപ്പെട്ടിട്ടില്ല. 2018ലെ ആദ്യ ടി20യിൽ 74 റൺസാണ് നേടിയത്

3

സുരേഷ് റെയ്ന

2018ൽ അയർലൻഡിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു റെയ്‌ന. രണ്ട് മത്സരങ്ങളിൽ നിന്ന് 79 റൺസാണ് റെയ്‌ന നേടിയത്.

2

രോഹിത് ശർമ്മ

രണ്ട് മത്സരങ്ങളിൽ നിന്ന് 97 റൺസുമായി രോഹിത് ശർമയാണ് അയർലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയത്

1

WEB STORIES

FOLLOW ON