ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആഗസ്റ്റ് 27 ന് ആരംഭിക്കും.
ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ചരിത്രത്തില്‍
ഏറ്റവും കൂടുതല്‍ റണ്‍സ്
നേടിയ 5 താരങ്ങളെ നോക്കാം
27 ഇന്നിംഗ്സില്‍ നിന്നും
883 റണ്‍സ്
റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ലിസ്റ്റിലെ അഞ്ചാമന്.
21 ഇന്നിംഗ്സില്‍ നിന്നും പാക്കിസ്ഥാന് താരം
ഷോയിബ് മാലിക്ക്
907 റണ്‍സ് നേടി.
2 സെഞ്ചുറികള്‍ ഉള്‍പ്പെടെ
21 ഇന്നിംഗ്സില്‍ നിന്നായി 971 റണ്‍സാണ്
സച്ചിന് ടെന്‍ഡുല്‍ക്കര്‍ നേടിയട്ടുള്ളത്
2004 ല്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ കളിച്ചു തുടങ്ങിയ സംഗകാര 1075 റണ്‍സുമായി രണ്ടാമതാണ്
ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് ഒന്നാമത്.
6 സെഞ്ചുറികളുമായി 1220 റണ്‍സാണ്
ശ്രീലങ്കന്‍ ഓപ്പണറുടെ സമ്പാദ്യം
READ MORE WEB STORIES
READ NOW