ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡക്കുകൾ

ഇന്ത്യൻ കളിക്കാർ

Circled Dot

റിഷഭ് പന്ത്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷാബ് പന്ത് 42 ഇന്നിംഗ്സിൽ 3 തവണ ഡക്ക് ആയി മാറി

ആശിഷ് നെഹ്‌റ

വാലറ്റത് റൺ എടുക്കാതെ 3 തവണയാണ് മുൻ താരം പുറത്തായത്

വിരാട് കോഹ്ലി

91 ഇന്നിംഗ്‌സിൽ നിന്നായി 3 തവണയാണ് മുൻ ക്യാപ്റ്റൻ റൺ എടുക്കാതെ മടങ്ങിയത്

കെ എൽ രാഹുൽ

52 ഇന്നിംഗ്‌സിനിടെ 4 തവണ ഇന്ത്യൻ ഓപ്പണർ സംപൂജ്യനായി മടങ്ങി

രോഹിത് ശർമ്മ

7 തവണ ഡക്കിന് പോയ ക്യാപ്റ്റനാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ

WEB STORIES

FOLLOW ON