ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു വിജയം.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ തട്ടകമായ കലൂരില്‍ വച്ചായിരുന്നു മത്സരം.

മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയായിരുന്നു.

രണ്ടാം പകുതിയില്‍ ആതിഥേയര്‍ നിരന്തരം ആക്രമണം നടത്തി.

71ാം മിനിറ്റില്‍ ഖബ്രയുടെ പാസ്സിലൂടെ ലൂണ സ്കോര്‍ ചെയ്തു.

പത്ത് മിനിറ്റിനു ശേഷം പകരക്കാരനായി എത്തിയ ഇവാന്‍ മധ്യഭാഗത്ത് നിന്നുമുള്ള സോളോ റണ്ണിലൂടെ ഗോള്‍ നേടി ലീഡ് ഇരട്ടിയാക്കി

87ാം മിനിറ്റില്‍ ലിമയിലൂടെ ബംഗാള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.

വീണ്ടും ഇവാന്‍റെ ബുള്ളറ്റ് ഷോട്ട് ബംഗാള്‍ വല തുളച്ചു.

അവസാന വിസില്‍ മുഴുങ്ങുമ്പോള്‍ കേരളത്തിനു വിജയം.

3-1

READ MORE WEB STORIES