കഴിഞ്ഞ IPL സീസണില്‍ ഫൈനലില്‍ എത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്

ഈ സീസണിലെ റോയല്‍സിന്‍റെ ഏറ്റവും മികച്ച ഇലവന്‍ നോക്കാം

കഴിഞ്ഞ സീസണില്‍ 863 റണ്‍സ് നേടി ഓറഞ്ച് ക്യാപ് നേടിയ ജോസ് ബട്ട്ലര്‍ തന്നെയാകും ഇത്തവണ ഓപ്പണര്‍.

1

1

ജോസ് ബട്ട്ലറിനൊപ്പം യശ്വസി ജയ്സ്വാളാണ് സഹ ഓപ്പണര്‍

2

മൂന്നാം നമ്പറില്‍ ടീമിന്‍റെ ക്യാപ്റ്റനായ സഞ്ചു സാംസണ്‍ എത്തും

3

ദേവ്ദത്ത് പഠിക്കല്‍ നാലം നമ്പറില്‍ എത്തുമ്പോള്‍ ടീമിന്‍റെ മധ്യനിര ശക്തമാകും.

4

ഷിമ്രോണ്‍ ഹെറ്റ്മയറിനാണ് ഫിനിഷിങ്ങ് ദൗത്യം.

5

ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീല്‍ഡിങ്ങിലും തിളങ്ങാന്‍ കഴിയാന്‍ പരാഗിനു സാധിക്കും.

6

ഈ ലേലത്തില്‍ 5.75 കോടി രൂപ ചിലവഴിച്ച് ജേസണ്‍ ഹോള്‍ഡറെ എത്തിച്ച് ടീമിന്‍റെ ഓള്‍റൗണ്ട് ശക്തി കൂട്ടി.

7

അശ്വിന്‍ എട്ടാമത് ബാറ്റ് ചെയ്യാന്‍ എത്തുന്നതോടെ ടീമിന്‍റെ ശക്തി വര്‍ധിക്കും

8

ട്രെന്‍റ് ബോള്‍ട്ടാണ് പേസ് ബൗളിംഗ് നയിക്കുന്നത്

9

പ്രസീദ്ദ് കൃഷ്ണയുടെ അസാന്നിധ്യത്തില്‍ കുല്‍ദീപ് സെന്‍ ഇന്ത്യന്‍ പേസറായി എത്തും.

10

കഴിഞ്ഞ സീസണില്‍ 17 വിക്കറ്റ് നേടിയ ചഹലായിരുന്നു പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത്.

11

ശക്തമായ ടീമുമായി എത്തുന്ന രാജസ്ഥാന്‍ റോയല്‍സിനു കിരീടത്തില്‍ കുറഞ്ഞതൊന്നും ചിന്തയില്ലാ

READ MORE WEB STORIES