5 മത്സരങ്ങളടങ്ങിയ സൗത്താഫ്രിക്കൻ T20 പരമ്പര ജൂൺ 9 നു ആരംഭിക്കും

ഒട്ടേറെ പുതുമുഖങ്ങളുമായാണ് ഇന്ത്യ പരമ്പരയിൽ എത്തുന്നത്

പരമ്പരയിൽ ശ്രദ്ധിക്കേണ്ട താരങ്ങൾ

ഹർദിക് പാണ്ട്യ

ഐപിൽ കിരീടം നേടി വമ്പൻ തിരിച്ചുവരവാണ് ഇന്ത്യൻ ഓൾ റൗണ്ടർ നടത്തിയിരിക്കുന്നത്

ഉംറാൻ മാലിക്

ശരവേഗ പന്തുകളാൽ അരങ്ങേറ്റം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് ഈ കാശ്മീർ താരം

ദിനേശ് കാർത്തിക്

തന്റെ 37 ആം വയസ്സിൽ T20 ലോകകപ്പിൽ ഇന്ത്യൻ ഫിനിഷർ ആവാനുള്ള അവസരമാണ് മുന്നിൽ ഉള്ളത്

കുൽ ചാ

ഏറെ കാലത്തിനു ശേഷം കുൽദീപ് യാദവ് - ചഹാൽ കൂട്ടുകെട്ടിനെ കാണാൻ സാധിച്ചേക്കും

WEB STORIES

FOLLOW ON