ഹാര്‍ദ്ദിക്ക് പാണ്ട്യ 2.0

2018 ഏഷ്യാ കപ്പ് മത്സരത്തിനിടെ പുറത്തിനു പരിക്കേറ്റു

ഒരു ഷോയിൽ വിവാദ പരാമർശം നടത്തിയതിന് ബിസിസിഐ സസ്പെൻഡ് ചെയ്തു

2019 JANUARY

പുറത്തെ പരിക്ക് ഭേദമാകാന്‍ ലണ്ടനില്‍ പോയി ശസ്ത്രക്രിയ നടത്തി.

OCTOBER 2019

മുംബൈ ഇന്ത്യന്‍സിനൊപ്പം 2020 സീസണില്‍ കിരീടം

NOVEMBER 2020

DECEMBER 2020

ഓസ്‌ട്രേലിയൻ ടി20 പരമ്പരയിൽ മാൻ ഓഫ്‌ ദ് സീരീസ്

T20 WORLDCUP

ടി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം

ഇന്ത്യൻ ടീമിൽ നിന്നും വിശ്രമം ചോദിച്ചു വാങ്ങി

ഗുജറാത്ത് ടീമിന്‍റെ ക്യാപ്റ്റനായി തിരിച്ചെത്തി 

IPL 2022

അരങ്ങേറ്റ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം 

അയര്‍ലണ്ട് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുകയും സീരിസ് വിജയവും നേടി 

ഇംഗ്ലണ്ട് ഏകദിന പര്യടനത്തില്‍ മാന്‍ ഓഫ് ദ സീരീസ് പ്രകടനം 

അടുത്ത ലക്ഷ്യം ടി20 ലോകകപ്പ് 

WEB STORIES

FOLLOW ON