വിചിത്രമായ സംഭവങ്ങൾ കാരണം ക്രിക്കറ്റ് മത്സരം വൈകിയ 4 സന്ദർഭങ്ങൾ

2017ലെ ദക്ഷിണാഫ്രിക്ക-ബംഗ്ലദേശ് ടെസ്റ്റിനിടെ ഭക്ഷണം വിതരണം വൈകി 

2022 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യയുടെ ബാഗേജ് വൈകിയതിനെ തുടർന്ന് മത്സരം വൈകി. 

2019 ൽ ന്യൂസിലൻഡും ഇന്ത്യയും തമ്മിലുള്ള മത്സരം സൂര്യ പ്രകാശം കാഴ്ച്ച തടസ്സ പെടുത്തിയതിനാല്‍ നിർത്തി വച്ചിരുന്നു 

2017ലെ ഡൽഹി vs ഉത്തർപ്രദേശ് മത്സരത്തിലെ പിച്ചിൽ ഒരാൾ കാർ ഓടിച്ചു കയറ്റി മത്സരം തടസ്സപ്പെടുത്തി 

WEB STORIES

FOLLOW ON