2023 ഏഷ്യൻ ഗെയിംസ് സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കും.

ഏഷ്യൻ ഗെയിംസില്‍, ബിസിസിഐ പുരുഷ-വനിതാ ടീമുകളെ അയയ്ക്കാൻ സാധ്യതയുണ്ട്.

ലോകകപ്പ് കാരണം ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗത്തിനായി ബി ടീമിനെയാണ് അയക്കുക

ഗെയിംസിലെ പുരുഷ-വനിതാ ക്രിക്കറ്റ് മത്സരങ്ങൾ ടി20 ഫോർമാറ്റിലായിരിക്കും കളിക്കുക.

2010, 2014 ലെഏഷ്യൻ ഗെയിംസില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഇന്ത്യ ടീമിനെ ഇറക്കിയിരുന്നില്ല.

READ MORE WEB STORIES