99

സെഞ്ചുറിക്ക് ഒരു റൺ അകലെ വീണവർ

ഡൽഹി ഡെയർഡെവിൾസിനെതിരെ 2013 ൽ ഇന്നിങ്സിൻറെ അവസാന പന്തിൽ റൺ ഔട്ട് ആയി  

വിരാട് കോഹ്ലി

പ്രിത്വി ഷാ 

2019 ൽ കൊൽക്കത്തക്കെതിരെയാണ് പ്രിത്വി ഷാ  99 റൺസ് നേടി പുറത്തായത് 

ഇഷാൻ കിഷൻ

ബാംഗ്ലൂർ ഉയർത്തിയ 202  റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ  ഇന്ത്യൻസ് ഇഷാൻ കിഷന്റെ സെഞ്ചുറിയോളം വിലയുള്ള  പ്രകടനത്തിൽ മത്സരം  സമനിലയിലാക്കി

2020 ൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ക്രിസ് ഗെയ്ൽ 63 പന്തിൽ 99 റൺസ് നേടി പുറത്തായത്  

2022 സീസണിൽ ഹൈദരബാദിനെതിരെ ഋതുരാജ് ഗെയ്ക്‌വാദ് 99 റൺസ് നേടി പുറത്തായി. 

WEB STORIES

FOLLOW ON