ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് ഒരുക്കിയട്ടുള്ളത്. ടൂര്‍ണമെന്‍റില്‍ ശ്രദ്ധിക്കേണ്ട 5 താരങ്ങളെ നോക്കാം

വീരാട് കോഹ്ലി 

മോശം ഫോമില്‍ എത്തുന്ന വീരാട് കോഹ്ലിക്ക് ഈ ടൂര്‍ണമെന്‍റ് നിര്‍ണായകമാണ് 

ഹാര്‍ദ്ദിക്ക് പാണ്ട്യ 

ഇന്ത്യന്‍ ടീമിന്‍റെ ബാലന്‍സ് സൃഷ്ടിക്കുന്ന താരമാണ് ഹാര്‍ദ്ദിക്ക്. ബാറ്റിംഗിലും ബോളിംഗിലും താരം   മികച്ച പ്രകടനം കാഴ്ച്ചവയ്ക്കേണ്ടതുണ്ട്. 

അര്‍ഷദീപ് സിങ്ങ് 

ബുംറയുടെ അസാന്നിധ്യത്തില്‍ ഡെത്ത് ഓവര്‍ ചുമതല ഈ യുവതാരത്തിനാണ് 

യുസ്വേന്ദ്ര ചഹല്‍ 

കഴിഞ്ഞ ടി20 ലോകകപ്പ് ടീമില്‍ നിനും പുറത്തായ താരം ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത് 

രോഹിത് ശര്‍മ്മ 

ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി എല്ലാവരും ഉറ്റു നോക്കുന്നുണ്ട് 

READ MORE WEB STORIES