ടി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും ആവശ്യമെങ്കിൽ ടീമിലേക്ക് തിരിച്ചുവരാൻ കഴിയുന്ന കളിക്കാരെ നോക്കാം

ദീപക് ചഹാർ

പവർപ്ലേ സ്പെഷ്യലിസ്റ്റായ താരത്തിന്  ലോവർ ഓർഡറിൽ ബാറ്റുകൊണ്ടും തിളങ്ങാനാവും

ഉമ്രാൻ മാലിക്

ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചുകളും സീമിംഗും സ്വിംഗിംഗും യുവതാരത്തിന്റെ ബൗളിംഗ് ശൈലിയെ സഹായിക്കും

കഴിഞ്ഞ ലോകകപ്പിൽ കളിച്ച ഇഷാൻ കിഷൻ ഓപണിംഗിൽ ഇടം കൈ ഓപ്ഷൻ ആണ്

ഇഷാൻ കിഷൻ 

സഞ്ചു സാംസൺ

2022 ൽ മികച്ച ഫോം തുടരുന്ന മലയാളി താരം ഓസ്‌ട്രേലിയൻ വിക്കറ്റുകളിൽ അപകടകാരിയാണ്

READ MORE WEB STORIES