രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ നായകനാവന്‍ സാധ്യതയുള്ള 3 താരങ്ങള്‍

ഐസിസി ടൂര്‍ണമെന്‍റില്‍ ആദ്യമായി ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ്മക്ക് ഇന്ത്യയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലാ

ടി20 ലോകകപ്പിന്‍റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടി20 ക്യാപ്‌റ്റന്‍സി ഒഴിയണം എന്നാണ് പലരും പറയുന്നത്.

രോഹിത് ശര്‍മ്മക്ക് പകരം ടി20 ക്യാപ്റ്റന്‍സി വഹിക്കാന്‍ കഴിയുന്ന താരങ്ങളെ നോക്കാം

നിലവില്‍ ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് കെല്‍ രാഹുല്‍. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നു. 

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ടി20 ടീമിനെ നയിച്ച പരിചയം റിഷഭ് പന്തിനുണ്ട്. കൂടാതെ വിക്കറ്റിനു പിന്നില്‍ നിന്നും റിഷഭ് പന്ത് കളി നിയന്ത്രിക്കാറുണ്ട്.

ക്യാപ്റ്റനാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്കാണ്. 

ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തില്‍ എത്തിക്കാന്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് സാധിച്ചിരുന്നു. 

വരാനിരിക്കുന്ന ന്യൂസിലന്‍റ് ടി20 പരമ്പരയില്‍  ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിന്‍റെ നായകന്‍ 

READ MORE WEB STORIES