സൗത്ത് ആഫ്രിക്കൻ T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ കെ എല്‍ രാഹുല്‍ നായകനായി

പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവർ ഇടം പിടിച്ചു.

ഇത്തവണ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ അര്‍ഹിച്ച ചിലരെ തഴയപ്പെട്ടു

സഞ്ചു സാംസൺ

ഐപിഎല്ലില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച താരം, ടീമിനെ പ്ലേ ഓഫിൽ എത്തിക്കാനും സാധിചിരുന്നു

മൊഹ്‌സിന്‍ ഖാന്‍

എട്ട് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് മൊഹ്സിന്‍ ഖാന്‍ വീഴ്ത്തിയത്. 5.93 ആണ് ഇക്കോണമി

രാഹുൽ ത്രിപാതി

400 ലധികം റൺസ് നേടി ഐപിഎലിൽ തകർപ്പൻ പ്രകടനമാണ് ഹൈദരാബാദ് താരം നടത്തിയത് 

ജൂൺ 9 ന്  പരമ്പര ആരംഭിക്കും

WEB STORIES

FOLLOW ON