ഹാർദിക്കും ജഡേജയുമല്ല, അവനെയാണ് ഇന്ത്യ നായകനായി ഉയർത്തിക്കൊണ്ട് വരേണ്ടത്. മുൻ സെലക്ടറുടെ വാക്കുകൾ.
രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യ ശ്രേയസ് അയ്യരെ തങ്ങളുടെ അടുത്ത നായകനായി ഉയർത്തിക്കൊണ്ടു വരാൻ തയ്യാറാവണം എന്ന് മുൻ ബിസിസിഐ സെലക്ടർ എംഎസ്കെ പ്രസാദ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ്...
അവൻ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഓവർറേറ്റഡ് താരം. തുറന്ന് പറഞ്ഞ് പാർഥിവ് പട്ടേൽ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ദുരന്ത ബാറ്റിംഗ് പ്രകടനമാണ് ബാംഗ്ലൂർ താരം മാക്സ്വെൽ കാഴ്ചവയ്ക്കുന്നത്. 2023 ലോകകപ്പിലക്കം വമ്പൻ പ്രകടനങ്ങളുമായിരുന്നു മാക്സ്വെൽ ഐപിഎല്ലിലേക്ക് എത്തിയത്. അതിനാൽ തന്നെ ബാംഗ്ലൂർ ടീമിലെ നട്ടെല്ലായി...
എന്‍റര്‍ട്ടയ്മെന്‍റിനു ശേഷം പേടിപ്പിച്ചു കളഞ്ഞു. ഒടുവില്‍ ബാംഗ്ലൂരിന് വിജയം.
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ നായകൻ ഡുപ്ലസിസിന്റെ ബാറ്റിംഗ് പ്രകടനമാണ് ബാംഗ്ലൂരിന് രക്ഷയായത്....
പാണ്ഡ്യയെ എടുത്തു കളയണം, റിങ്കു ലോകകപ്പിൽ കളിക്കണം. നിർദ്ദേശവുമായി മുൻ പാക് താരം.
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ ചോദ്യം ചെയ്ത് പാകിസ്താന്റെ മുൻ സ്പിന്നർ ഡാനിഷ് കനേറിയ. ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ റിങ്കു സിംഗിന് അവസരം നൽകേണ്ടിയിരുന്നു എന്നാണ് കനേറിയ പറയുന്നത്. നിലവിൽ റിങ്കു...
ലോകകപ്പിൽ സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങണം, ജയസ്വാളും പന്തും കളിക്കേണ്ട. മുൻ ഇന്ത്യൻ താരം പറയുന്നു.
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ അടക്കം ഉൾപ്പെടുന്ന സ്ക്വാഡിൽ രോഹിത് ശർമയാണ് നായകൻ. എന്നാൽ സ്ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയുടെ ലോകകപ്പിലെ...
പാണ്ഡ്യ മണ്ടനാണോ? കൊൽക്കത്തയ്ക്കെതിരെ കാണിച്ച അബദ്ധം. വിമർശിച്ച് ഇർഫാൻ പത്താൻ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അവിചാരിതമായ പരാജയമായിരുന്നു മുംബൈ ഇന്ത്യൻസിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 169 എന്ന സ്കോറിൽ ഓൾഔട്ട് ആവുകയായിരുന്നു. ഈ സമയത്ത് മുംബൈ അനായാസം...
കൂടുതലൊന്നും പറയാനില്ല.. മോശം ബാറ്റിങ് പ്രകടനം തോൽവിയ്ക്ക് കാരണമായി – പാണ്ഡ്യയുടെ വാക്കുകൾ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 24 റൺസിന്റെ പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ മുംബൈ ബോളന്മാർക്ക് സാധിച്ചിരുന്നു. കൊൽക്കത്തയുടെ...
മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി. പരാജയം 24 റണ്‍സിന്
മുംബൈയ്ക്കെതിരായ മത്സരത്തിൽ ത്രില്ലിംഗ് വിജയം സ്വന്തമാക്കി കൊൽക്കത്ത. മത്സരത്തിൽ വെങ്കിടേഷ് അയ്യറുടെ ബാറ്റിംഗ് മികവാണ് കൊൽക്കത്തയെ നിർണായക വിജയത്തിൽ എത്തിച്ചത്. ബോളിങ്ങിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് കൊൽക്കത്തക്കായി മികവ് പുലർത്തിയത്.
മത്സരത്തിൽ...
സഞ്ജുവോ പന്തോ? ലോകകപ്പ് ഇലവനിൽ ആര് കളിക്കണം? ഉത്തരം നൽകി ടോം മൂഡി.
2024 ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ഇന്ത്യ 2 വിക്കറ്റ് കീപ്പർമാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തും. ഇരുവരും സമീപകാലത്ത് ഇന്ത്യയ്ക്കായും ഐപിഎല്ലിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരങ്ങളാണ്.
എന്നാൽ ഇവരിൽ...
ആര് എന്തൊക്കെ പറഞ്ഞാലും ഹാർദിക്കിനേക്കാൾ മികച്ച താരമില്ല. മുൻ സെലക്ടർ പറയുന്നു.
കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രശ്നങ്ങൾ നേരിടുന്ന താരമാണ് ഹർദിക് പാണ്ഡ്യ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടീമിൽ നിന്നും മുംബൈ ടീമിലേക്ക് ചേക്കേറിയ പിന്നാലെ ഹർദിക് ഒരുപാട് രൂക്ഷ വിമർശനങ്ങൾ...
അവസാന പന്തിൽ പവൽ നോട്ട്ഔട്ട് ആയിരുന്നെങ്കിലും രാജസ്ഥാൻ തോറ്റേനെ. നിയമത്തിലെ വലിയ പിഴവ്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം ആയിരുന്നു ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാൻ ബാറ്റിംഗിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ അവസാന 4 ഓവറുകളിൽ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനത്തോടെ ഹൈദരാബാദ്...
“എനിക്ക് ഇതൊന്നും പ്രശ്നമല്ല.. ഞാൻ മുമ്പും നായകനല്ലാതെ കളിച്ചിട്ടുണ്ട്”- മുംബൈ ടീമിനെപ്പറ്റി പ്രതികരിച്ച് രോഹിത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് ആരാധകരെ പൂർണമായും ഞെട്ടിച്ച ഒരു തീരുമാനം മുംബൈ കൈക്കൊള്ളുകയുണ്ടായി. അതുവരെ തങ്ങളുടെ ടീമിനെ വളരെ മികച്ച രീതിയിൽ നയിച്ച് കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ നായകൻ രോഹിത്...
“ഇന്ത്യൻ ടീം സെലക്ഷനിൽ ഫേവറൈറ്റിസം. ഗില്ലിന് പകരം ഋതുരാജ് വേണമായിരുന്നു.” മുൻ താരം പറയുന്നു.
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം ഒരുപാട് ചർച്ചകളാണ് ഉടുത്തിരിഞ്ഞിരിക്കുന്നത്. അർഹരായ പലരെയും ഇന്ത്യ തങ്ങളുടെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ലയെന്നും അർഹിയ്ക്കാത്ത പലരും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട് എന്നുമാണ് മുൻ താരങ്ങൾ...
ഞാൻ സഞ്ജു ഫാനാണ്. അവന് ലോകകപ്പിൽ അവസരം കിട്ടിയതിൽ സന്തോഷം – ഡിവില്ലിയേഴ്സ് പറയുന്നു.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയതിൽ തന്റെ ആഹ്ലാദം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. ഇന്ത്യയുടെ സ്ക്വാഡിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ തന്റെ യൂട്യൂബ്...
“പിഴവുകൾക്ക് വില കൊടുക്കേണ്ടി വന്നു, വിജയത്തിന്റെ ക്രെഡിറ്റ് ഹൈദരാബാദ് ബോളർമാർക്ക് “- സഞ്ജു സാംസൺ..
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ആവേശ വിജയമാണ് ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 201 എന്ന സ്കോർ സ്വന്തമാക്കുകയുണ്ടായി. ഹെഡിന്റെയും നിതീഷ് റെഡിയുടെയും വെടിക്കെട്ട് അർത്ഥ സെഞ്ച്വറിയാണ്...