46 പന്തില്‍ 86. റിഷഭ് പന്തിനെ കാഴ്ചക്കാരനാക്കി സഞ്ജു ഷോ.
ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. മത്സരത്തിൽ നിർണായക സമയത്ത് ബാറ്റിങ്ങിനെത്തിയ സഞ്ജു 46 പന്തുകളിൽ 86 റൺസാണ് നേടിയത്. സഞ്ജുവിന്റെ അഞ്ചാമത്തെ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.
222...
കഴിഞ്ഞ 2 വർഷം പഠിച്ചതാണ് സഞ്ജു ഇപ്പോൾ പുറത്തെടുക്കുന്നത്. അവിസ്മരണീയ താരമെന്ന് ബോണ്ട്.
ഇതുവരെ ഈ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. 2024 സീസണിൽ 10 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ റോയൽസ് 8 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. മലയാളി താരം സഞ്ജു...
ചരിത്രം കുറിച്ച് സൂര്യ. വമ്പൻ റെക്കോർഡിൽ രോഹിത് ശർമയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്ത്.
ഹൈദരാബാദിനെതിരായ മത്സരത്തിൽ 51 പന്തുകളിലാണ് സൂര്യകുമാർ യാദവ് തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. സൂര്യയുടെ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു മുംബൈ 7 വിക്കറ്റുകൾക്ക് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. സൂര്യകുമാറിന്റെ ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്.
ഇതോടെ...
“പെട്ടെന്ന് അഗാർക്കറെ വിളിച്ചിട്ട് ആ വിരമിക്കൽ കത്ത് നൽകൂ”- രോഹിത് ശർമയ്ക്കെതിരെ ആരാധകർ.
ഹൈദരാബാദിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമയുടെ പ്രകടനം വളരെ മോശം തന്നെയായിരുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത രീതിയിൽ ആരംഭിച്ച...
സാക്ഷാൽ ധോണിയ്ക്ക് പോലും എന്റെ അവസ്ഥയിൽ ഒന്നും സാധിക്കില്ല – ഹർദിക് പാണ്ഡ്യയുടെ വാക്കുകൾ.
ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു മികച്ച വിജയം തന്നെയാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന സ്കോറിൽ ഒതുക്കാൻ മുംബൈയ്ക്ക് സാധിച്ചിരുന്നു....
മലയാളികളുടെ അഭിമാനമായി ആശാ ശോഭന. ഇന്ത്യക്കായുള്ള അരങ്ങേറ്റത്തിൽ തകർപ്പൻ റെക്കോർഡും.
തന്റെ 33ആം വയസ്സിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളി താരം ആശ ശോഭന. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലാണ് താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. മാത്രമല്ല മത്സരത്തിൽ...
ഇവാന് 1 കോടി രൂപ പിഴ ചുമത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ചെയ്തത് ഇങ്ങനെ
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ കോച്ചായ ഇവാന്‍ വുകമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റ് ഒരു കോടി രൂപ പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനെതിരെയുള്ള പ്ലേ ഓഫ് മത്സരത്തില്‍ റഫറിയുടെ വിവാദ...
സെഞ്ചുറിയുമായി സൂര്യ. പിന്തുണയുമായി തിലക്. മുംബൈ ഇന്ത്യൻസിന് വിജയം
സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ഹൈദരബാദ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. തിലക് വര്‍മ്മ (37) - സൂര്യ (102) കൂട്ടുകെട്ടാണ്...
രോഹിത് സൂക്ഷിച്ചോ, മെഗാ ലേലമാണ് വരുന്നത്. മികച്ച പ്രകടനം വേണമെന്ന് മുൻ താരം.
തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന സമയങ്ങളിലൂടെ കടന്നുപോകുന്ന രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ താരം ദീപ്ദാസ് ഗുപ്ത. മുംബൈ ഇന്ത്യൻസ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായാലും രോഹിത് ശർമ മികച്ച...
2024 ലോകകപ്പിന് തീവ്രവാദ ആക്രമണ ഭീഷണി. ഭീഷണിയെത്തിയത് പാകിസ്ഥാനിൽ നിന്ന്.
2024 ട്വന്റി20 ലോകകപ്പ് ജൂൺ 1 മുതലാണ് ആരംഭിക്കുന്നത്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് ഇത്തവണത്തെ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ലോകകപ്പിന് മുൻപായി ചില നിരാശപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന വെസ്റ്റിൻഡീസിൽ തീവ്രവാദി...
“ഞാൻ ധോണിയെ ബഹുമാനിക്കുന്നു.. അദ്ദേഹത്തിന്റെ വിക്കറ്റ് വീഴുമ്പോൾ ആഘോഷിക്കില്ല” – ഹർഷൽ പട്ടേൽ..
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 28 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിൽ 20 ഓവറുകളിൽ 167...
“9ആം നമ്പറിൽ ഇറങ്ങാനാണേൽ ധോണി ടീമിൽ കളിക്കണ്ട”.. കടുത്ത വിമർശനവുമായി ഹർഭജൻ..
ചെന്നൈ സൂപ്പർ കിംഗ്സിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ശേഷം മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും ഇർഫാൻ പത്താനും. മത്സരത്തിൽ ഒമ്പതാമനായി ആയിരുന്നു മഹേന്ദ്ര സിംഗ് ധോണി...
ലക്നൗനെ സ്വന്തം തട്ടകത്തില്‍ നാണം കെടുത്തി. കൂറ്റന്‍ വിജയവുമായി കൊല്‍ക്കത്ത
ലക്നൗ സൂപ്പർ ജെയന്റ്സിനെ പരാജയപ്പെടുത്തി കൊൽക്കത്ത ഐപിഎല്ലിന്റെ പ്ലേയോഫിലേക്ക്. ആവേശകരമായ മത്സരത്തിൽ 98 റൺസിന്റെ വമ്പൻ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. സുനിൽ നരേന്യ്ന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കൊൽക്കത്തയെ ഇത്ര വലിയ...
ധരംശാലയിൽ ചെന്നൈയുടെ നായാട്ട് 🔥.. “ജഡേജ ഷോ”യിൽ പഞ്ചാബിനെ തൂക്കിയടിച്ച് ചെന്നൈ..
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. മത്സരത്തിൽ 28 റൺസിന്റെ വമ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തത് ഓൾറൗണ്ടർ...
രോഹിതും ബുമ്രയും പുറത്ത്, വീണ്ടും മുംബൈയ്ക്ക് മുട്ടൻ പണി.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ ദുരന്തമായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ടീം. തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിട്ടുണ്ട്. നായകൻ ഹർദിക് പാണ്ട്യയുടെ...