Home Blog Page 70

സഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗങ്ങളടങ്ങിയ സ്ക്വാഡിൽ കീപ്പർമാരായി ഉൾപ്പെട്ടിട്ടുള്ളത് മലയാളി താരം സഞ്ജു സാംസണും റിഷാഭ് പന്തുമാണ്. ഇവരിൽ ആര് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കുമെന്ന കാര്യം സംബന്ധിച്ചാണ് ഇപ്പോൾ സംശയങ്ങൾ...

“ഹെഡും അഭിഷേകും പിച്ച് മാറ്റിയിട്ടുണ്ടാവും”- രസകരമായ മറുപടിയുമായി കമ്മിൻസ്..

ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരായ മത്സരത്തിൽ ഒരു കിടിലൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറുകളിൽ 165 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന്റെ പൂർണ്ണമായ...

ഇത് പഴയ സഞ്ജുവല്ല, “2.0” വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വെച്ചിരിക്കുന്നത്. നിലവിൽ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ നാലാം സ്ഥാനത്താണ് സഞ്ജു നിൽക്കുന്നത്. സീസണിൽ രാജസ്ഥാനായി 11...

240 അടിച്ചാലും അവര്‍ അത് ചേസ് ചെയ്യും : കെല്‍ രാഹുല്‍

കഷ്ടപ്പെട്ട് ലക്നൗ നേടിയ 166 റണ്‍സ് വെറും 58 ബോളിലാണ് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ സണ്‍റൈസേഴ്സ് ഹൈദരബാദ് അടിച്ചെടുത്തത്. ആദ്യ ഓവര്‍ മുതല്‍ ലക്നൗ ബൗളര്‍മാരെ ആക്രമിച്ച ട്രാവിസ് ഹെഡ് - അഭിഷേക്...

“സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്..”- ന്യായീകരണവുമായി ഡൽഹി ഓണർ.

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ നിർഭാഗ്യകരമായ പരാജയമായിരുന്നു രാജസ്ഥാൻ റോയൽസിന് നേരിടേണ്ടത് വന്നത്. മത്സരത്തിൽ വിജയത്തിന് അടുത്ത് നിന്നാണ് രാജസ്ഥാൻ പരാജയത്തിലേക്ക് നീങ്ങിയത്. ഇതിൽ പ്രധാനമായി മാറിയത് സഞ്ജു സാംസണിന്റെ വിക്കറ്റ് ആയിരുന്നു. മത്സരത്തിന് 46...

സഞ്ജു മാസ്റ്റർ ബ്ലാസ്റ്റർ പ്രകടനങ്ങൾ തുടരുന്നു. പ്രശംസകളുമായി മാത്യു ഹെയ്ഡൻ.

ഡൽഹി ക്യാപിറ്റൽസിനെതിരായ ബാറ്റിംഗ് പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ പുറത്തെടുത്ത വമ്പൻ...

2 തവണ ഹോപ്പ് ബൗണ്ടറി ലൈനിൽ സ്പർശിച്ചു. സാങ്കേതിക മണ്ടത്തരമെന്ന് സിദ്ധു.

ഇതുവരെയുള്ള 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ വിവാദമാണ് രാജസ്ഥാന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസനെ പുറത്താക്കാൻ ഹോപ്പ് സ്വന്തമാക്കിയ ക്യാച്ചാണ് വലിയ വിവാദമായിരിക്കുന്നത്. ലോങ്...

സഞ്ജുവിന്റെ ഔട്ടിൽ മാത്രമല്ല, പവലിന്റെ കാര്യത്തിലും അമ്പയറുടെ പിഴവ്. തുറന്നുകാട്ടി സോഷ്യൽ മീഡിയ.

രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിലെ അമ്പയറിങ് മണ്ടത്തരങ്ങൾക്ക് കൂടുതൽ തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ. സഞ്ജു സാംസന്റെ പുറത്താകലിൽ തേർഡ് പേർക്ക് പറ്റിയ വലിയ മണ്ടത്തരം മുൻപ് പുറത്തുവന്നിരുന്നു. ശേഷം ഇപ്പോൾ രാജസ്ഥാൻ...

“മോശം തീരുമാനങ്ങൾ. അമ്പയർമാരാണ് രാജസ്ഥാനെ തോല്പിച്ചത്”, സഹീറും റെയ്‌നയും തുറന്ന് പറയുന്നു.

രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് ശേഷം വിവാദങ്ങൾ കത്തിക്കയറുകയാണ്. മത്സരത്തിൽ അമ്പയറിങ്ങിൽ വന്ന മോശം തീരുമാനങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ പുറത്താക്കാൻ ഷൈ ഹോപ്പ്...

“കൂടുതൽ ആംഗിളുകൾ നോക്കണമാരുന്നു. കാട്ടിയത് അബദ്ധം”- സഞ്ജു വിവാദത്തിൽ തേർഡ് അമ്പയറിനെതിരെ മുൻ താരം.

ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരുപാട് അസ്വാഭാവിക സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് സഞ്ജു സാംസണിന്റെ പുറത്താകലായിരുന്നു. ലോങ് ഓണിന് മുകളിലൂടെ ഒരു സിക്സർ പായ്ക്കാൻ ശ്രമിക്കുകയായിരുന്നു...

എന്തുകൊണ്ട് സഞ്ജു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് കീപ്പറാവണം? സ്പിന്നിനെതിരെയുള്ള റെക്കോർഡ് ഇങ്ങനെ..

2024 ട്വന്റി20 ലോകകപ്പിന് കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മെഗാ ടൂര്‍ണമെന്റ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും വലിയ പ്രശ്നങ്ങൾ തന്നെയാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലനിൽക്കുന്നത്. ലോകകപ്പിനായി ഇന്ത്യ...

അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ സഞ്ജു സാംസണിന്റെ പുറത്താകൽ വളരെയധികം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. മത്സരത്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സർ നേടാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ ലോങ് ഓണിൽ ഉണ്ടായിരുന്ന ഫീൽഡറുടെ കൈയിലേക്ക് പന്ത്...

ധോണിയുടെ റെക്കോർഡ് മറികടന്ന് സഞ്ജു. ഏറ്റവും വേഗതയിൽ ഐപിഎല്ലിൽ 200 സിക്സറുകൾ.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ കാഴ്ചവയ്ച്ചത്. മത്സരത്തിൽ 222 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ തുടക്കത്തിൽ പതറുകയുണ്ടായി. ഈ സമയത്ത് ക്രീസിലെത്തിയ സഞ്ജു...

“കളി ഞങ്ങളുടെ കയ്യിൽ നിന്ന് പെട്ടെന്ന് വിട്ടുപോയി “.. ശക്തമായി തിരിച്ചുവരുമെന്ന് സഞ്ജു സാംസൺ..

ഡൽഹിയ്ക്കെതിരായ മത്സരത്തിൽ 20 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറുകളിൽ 229 റൺസായിരുന്നു നേടിയത്. ഓപ്പണർമാരായ ഫ്രേസർ മക്ഗർക്കിന്റെയും അഭിഷേക് പോറലിന്റെയും...

സഞ്ചുവിന്‍റെ വിവാദ പുറത്താകല്‍ നിര്‍ണായകമായി. ഫിനിഷ് ചെയ്യാനാവാതെ രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായ രണ്ടാം പരാജയം.

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ വലിയ വിജയം മുന്നിൽകണ്ട രാജസ്ഥാനെ ഡൽഹി പിടിച്ചു കെട്ടുകയായിരുന്നു. അവസാന ഓവറുകളിലെ ബോളിഗ് മികവാണ് ഡൽഹിയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ്...